Peas food tips : കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കടല. നമ്മുടെ അടുക്കളയിൽ നാം ഓരോരുത്തരും സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഇത്. അതുപോലെ തന്നെ പയർ വർഗ്ഗങ്ങളിൽ തന്നെ ഏറ്റവും പ്രധാനിയാണ് ഇത്. ഇതിൽ ധാരാളം ഇരുമ്പ് ഫോസ്ഫറസ് മാഗനീസ് ചെമ്പ് എന്നിങ്ങനെയുള്ള ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ഉത്തമമാണ്.
ഇത് പ്രോട്ടീന്റെ ഒരു കലവറ ആയതിനാൽ തന്നെ ശരീരഭാരം വർധിപ്പിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് കടല. നാരുകൾ ഉള്ളതിനാൽ വയറിനും ഇത് ഉത്തമമാണ്. കൂടാതെ ഇരുമ്പ് ധാരാളമായി ഉള്ളതിനാൽ ഇത് രക്തത്തെ വർധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഗുണകരമാണ്. അതോടൊപ്പം തന്നെ നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.
ചിത്രത്തിൽ ധാരാളം ഗുണങ്ങളുള്ള കടല ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ കഴിക്കാൻ വിമുഖത കാണിക്കാനാണ് പതിവ്. എന്നാൽ പ്രോട്ടീനുകൾ ധാരാളമുള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നു കൂടിയാണ് ഇത്. അത്തരത്തിൽ കടല കുട്ടികൾക്ക് മുതിർന്നവർക്കും പ്രിയപ്പെട്ടതാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെറിയ ടിപ്പാണ് ഇതിൽ കാണുന്നത്.
അതിനായി നമുക്ക് കടല വറുത്തത് ഉണ്ടാക്കാവുന്നതാണ്. കടല കറി വെച്ച് കഴിക്കാൻ താല്പര്യം ഇത് എന്തായാലും ഇഷ്ടപ്പെടുന്ന ഒരു ട്രിക്ക് ആണ്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് കടല നല്ലവണ്ണം വൃത്തിയാക്കി കഴുകി അതിലെ ജലാംശം മുഴുവനും കളയുകയാണ്. പിന്നീട് തിളച്ച എണ്ണയിലേക്ക് ഇട്ടു കൊടുത്ത് വറുത്ത് കോരാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.