വളരെയധികം ഗുണകണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങ. നമ്മുടെ ശാരീരിക പ്രവർത്തകർക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഐറ്റം തന്നെയാണ് ചെറുനാരങ്ങ.ദഹനസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ ജീവിതശൈലി രോഗങ്ങൾ എന്നിങ്ങനെയുള്ള പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിവുണ്ട്.
അതോടെ ഒപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ഇതിൽ നല്ലൊരു ബ്ലീച്ചിങ് കണ്ടന്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നല്ലൊരു ക്ലീനറായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ചെറുനാരങ്ങ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലെ പലതരത്തിലുള്ള അഴുക്കുകളെയും കരകളെയും നീക്കം ചെയ്യുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.
അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് പാത്രങ്ങളിൽ പറ്റിപ്പിടിച്ചിട്ടുള്ള കറുത്ത കറകളെയും അഴുക്കുകളെയും നീക്കം ചെയ്യുക എന്നുള്ളതാണ്. ഇത്തരത്തിൽ നീക്കം ചെയ്യുന്നതിന് വേണ്ടി ഒരല്പം ചെറുനാരങ്ങയുടെ കഷ്ണവും അതോടൊപ്പം തന്നെ വൈറ്റ് കളറിലുള്ള പേസ്റ്റും ആണ് വേണ്ടത്. ഈ നാരങ്ങയുടെ കഷണത്തിനു മുകളിൽ പേസ്റ്റ് തേച്ച് കൊണ്ട് നല്ലവണ്ണം.
കറപിടിച്ച പാത്രങ്ങളിൽ തേച്ച് പിടിപ്പിച്ചു വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് 5 10 കഴിയുമ്പോൾ അതിലേക്ക് ഒരു സ്ക്രബർ വച്ച് നല്ലവണ്ണം ഉരച്ചു കഴുകേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ കറുത്ത കറകളും അഴുക്കുകളും പെട്ടെന്ന് തന്നെ അതിൽ നിന്ന് വിട്ടുപോവുകയും പാത്രം പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.