To increase bone health : നമ്മുടെ മനുഷ്യ ശരീരത്തെ താങ്ങി നിർത്തുന്ന ഒന്നാണ് നമ്മുടെ അസ്ഥികൾ. അത്തരത്തിൽ നിരവധി എല്ലുകൾ കൊണ്ടാണ് നമ്മുടെ ശരീരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ശരീരത്തിന് ആരോഗ്യം ഉണ്ടാകണമെങ്കിൽ നമ്മുടെ എല്ലുകൾക്കും അതുപോലെ തന്നെ ആരോഗ്യമുണ്ടാകേണ്ടതാണ്. അത്തരത്തിൽ എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അധികമായി വേണ്ട ഒന്നാണ് കാൽസ്യം. നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ആണ് നമ്മുടെ ശരീരത്തിലേക്ക് കാൽസ്യം ലഭിക്കുന്നത്.
ഈ കാൽസ്യം ശരീരം സ്വീകരിച്ച് അത് എല്ലുകളിൽ വന്ന് അടയുന്നു. ഇത്തരത്തിൽ ഏകദേശം 30 വയസ്സ് വരെ ഉള്ള കാലയളവിലാണ് കാൽസ്യം എല്ലുകളിൽ വന്ന് അടിഞ്ഞ് അതിന്റെ ബലം വർദ്ധിപ്പിക്കുന്നത്. പിന്നീട് മുപ്പതുകൾ കഴിയുമ്പോൾ ആ കാൽസ്യത്തിന്റെ അളവിൽ കുറവ് വരികയും എല്ലുകൾക്ക് പലതരത്തിലുള്ള ബലക്ഷയങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
അത്തരത്തിൽ എല്ലുകൾ പെട്ടെന്ന് തന്നെ പൊട്ടി പോകുന്നതും എല്ലുകൾ പെട്ടെന്ന് തന്നെ തേഞ്ഞു പോകുന്നതിന്റെയും ഒരു പ്രധാന കാരണമാണ് അസ്ഥിക്ഷയം. ഒരു ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ പൊട്ടുന്ന അവസ്ഥയാണ് ഇത്. എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട മതിയായ കാൽസ്യം ഇല്ലാത്തതാണ്. ഇതിന്റെ പ്രധാന കാരണം. ഇത്തരം ഒരു അവസ്ഥയിൽ.
വളരെ പെട്ടെന്ന് തന്നെ എല്ലുകൾ പൊട്ടുകയും എല്ലുകൾക്ക് തേയ്മാനം ഉണ്ടാവുകയും അതുവഴി വേദന ഉണ്ടാവുകയും ചെയ്യുന്നു. അസഹ്യമായി വേദന കാരണം ജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടാകുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഇത് കാണാമെങ്കിലും ഇത് ഒരല്പം കൂടുതലായി സ്ത്രീകളിലാണ് കാണുന്നത്. തുടർന്ന് വീഡിയോ കാണുക.