നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ കഴിയുന്ന ഒരു മരമാണ് പേരമരം. ധാരാളം ന്യൂട്രീഷനുകൾ നമുക്ക് പ്രധാനം ചെയ്യാൻ കഴിയുന്ന ഇലയും കായയും ആണ് ഇതിലുള്ളത്. പേരക്കായയെ പോലെ തന്നെ പേരയിലയിലും ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായി വേണ്ട വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസുകളും പ്രോട്ടീനുകളും നാരുകളും എല്ലാം ഇതിൽ സമ്പുഷ്ടമായി തന്നെയുണ്ട്. അതിനാൽ തന്നെ ഇതിന്റെ.
ഇലയും കായയും എല്ലാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് പോലെ തന്നെ വൈറ്റമിൻ A യും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നേത്രരോഗങ്ങളെ പ്രതിരോധിക്കാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഇതിന്റെ ഇലയ്ക്കും കായയ്ക്കും കഴിയുന്നു. കൂടാതെ ഇതിന്റെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും കുറയ്ക്കുന്നു. കൊളസ്ട്രോളും ഷുഗറും.
കുറയുന്നതിനാൽ തന്നെ രക്തക്കുഴലുകളുടെ ആരോഗ്യം പതിന്മടങ്ങ് വർദ്ധിപ്പിക്കാനും ഹൃദയം കരൾ കിഡ്നി എന്നിങ്ങനെയുള്ള മറ്റ് അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറയ്ക്കാനും സാധിക്കുന്നു. അതോടൊപ്പം തന്നെ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുനിർത്താനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. ക്യാൻസർ കോശങ്ങളെ വരെ തടുത്തു നിർത്താൻ.
കഴിയുന്ന ശക്തമായ ആന്റിഓക്സൈഡുകളാണ് പേരയുടെ ഇലയിലും കായയിലും എല്ലാം അടങ്ങിയിട്ടുള്ളത്. കൂടാതെ നാരുകൾ ധാരാളമായി തന്നെ പേരയുടെ ഇലയിലും കായയിലും ഉണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളതാണ്. ഇത് മലബന്ധം പോലുള്ള ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഏറെ സഹായകരവുമാണ്. തുടർന്ന് വീഡിയോ കാണുക.