നാം ഏവരും നമ്മുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധയുള്ളവരാണ്. ദിവസവും നാം പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. കൂടുതലായും അരിയാഹാരങ്ങളാണ് നാം കഴിക്കുന്നത്. അത് പലഹാരങ്ങൾ ആയിക്കോട്ടെ ധാന്യങ്ങൾ ആയിക്കോട്ടെ അങ്ങനെ തന്നെയാണ് കഴിക്കുന്നത്. ഇത്തരം ഭക്ഷണപദാർത്ഥങ്ങളോട് ഒപ്പം നാം കഴിക്കുന്ന ഒന്നാണ് ഏത്തപ്പഴം . ധാരാളം വൈറ്റമിനുകളും മിനറുകളും ഫൈബ്രറുകളും അടങ്ങിയ ഒന്നാണ് ഏത്തപ്പഴം. ഇവ പൊതുവേ നാം നമ്മുടെ ബ്രേക്ക്ഫാസ്റ്റ് ഒപ്പം കഴിക്കാറാണ് പതിവ്.
ഏത്തക്കായയിൽ ധാരാളം ആന്റിഓക്സൈഡ് അടങ്ങിയിട്ടുള്ളതാണ്. ഇവയുടെ ഉപയോഗം നമ്മുടെ ശാരീരിക പ്രവർത്തകർക്ക് വളരെ നല്ലതാണ്. ഏത്തപ്പഴത്തിൽ ധാരാളം ഫൈബറുകളും പ്രോട്ടീനുകളും അടങ്ങിയതാണ്. ഫൈബർ റിച്ച് ആയതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഇതൊരു ഉത്തമ പ്രതിവിധിയാണ്. ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും കാൽസ്യവും പ്രധാനം ചെയ്യുന്നു.
ഇവയുടെ ഉപയോഗം മറ്റു പദാർത്ഥങ്ങൾ കഴിക്കുന്നതിനേക്കാളും ഇരട്ടി ഗുണമാണ് നമുക്ക് തരുന്നത്. കുട്ടികൾക്ക് ഇത് കഴിക്കുന്നത് വഴി അവരുടെ ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് ലഭിക്കാത്തതിനും അപ്പുറം ഗുണങ്ങൾ അവർക്ക് കിട്ടുന്നു. കൂടാതെ ഇവ ദഹിക്കാൻ കുറച്ചു സമയം എടുക്കുന്നതാണ്. അതിനാൽ തന്നെ ഇവ കഴിക്കുന്നത് മൂലം ഇതിലുള്ള ഷുഗർ പെട്ടെന്ന് തന്നെ നമ്മുടെ രക്തത്തിൽ കലരുന്നില്ല. അതിനാൽ തന്നെ പ്രമേഹരോഗികൾക്ക് ഇത് ഉപയോഗിക്കുന്നത്.
അവരിലെ പ്രോട്ടീനുകളെയും കാൽസ്യത്തെയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത്തരം ഏത്തപ്പഴം ഉപയോഗിക്കുന്നത് വഴിയും നമ്മുടെ ശരീരത്തിലെ ഊർജങ്ങൾ കൂടുന്നതിന് സഹായിക്കുന്നു. കൂടാതെ രക്തസമ്മർദ്ദം ഉള്ളവർക്കും ഇത് വളരെ ഫലപ്രദമാണ്. ചിലർക്ക് ഇവയുടെ ഉപയോഗം ശരീരത്തിന് ശരിയാകാതെ വരുന്നു. തുടർന്ന് വീഡിയോ കാണുക.