പൊതുവേ 27 നക്ഷത്രങ്ങളാണ് ഹൈന്ദവ ആചാര പ്രകാരം ഉള്ളത്. ഈ 27 നക്ഷത്രക്കാർക്കും ഓരോ തരത്തിലുള്ള പൊതു ഫലങ്ങളാണ് ഉള്ളത്. ജനിച്ച സമയം സ്ഥലം എന്നിങ്ങനെയുള്ള ഒട്ടനവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇവ പലരിലും മാറിമറിഞ്ഞേക്കാം. എന്നിരുന്നാലും ഏകദേശം 70% ത്തോളം ഇവയെല്ലാം ഒത്തിണങ്ങി വരുന്നതുമാണ്. അത്തരത്തിൽ ചില സ്ത്രീ നക്ഷത്രക്കാരുടെ ഒരു പൊതുഫലമാണ് വിധവ ആകുന്നതിനുള്ള യോഗം. ഇത് പലരിലും മാറിമറിഞ്ഞേക്കാം.
എന്നിരുന്നാലും അഞ്ചു നക്ഷത്രക്കാർക്ക് വിധവയോഗം ഉള്ളതാകുന്നു. അത്തരം സ്ത്രീ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ കാണുന്നത്. ഏതൊരു സ്ത്രീയും പുരുഷനും വൈവാഹിത ബന്ധത്തിലേക്ക് കടന്നുവരുമ്പോൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിച്ചു പോകണം എന്ന് ആഗ്രഹിച്ചിട്ടാണ് കടന്നുവരുന്നത്. അവർ അത്തരത്തിൽ സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും എല്ലാം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.
എന്നാൽ പാതിയാവുമ്പോഴേക്കും ഭാര്യക്ക് ഭർത്താവിനെ നഷ്ടപ്പെടുന്ന അവസ്ഥ പലപ്പോഴും കാണാറുണ്ട്. അത്തരമൊരു അവസ്ഥയാണ് വിധവായോഗം. പൊതുഫലം പോലെ തന്നെ മറ്റൊരു കാരണം എന്ന് പറയുന്നത് വിവാഹം ചെയ്യുന്ന ഭാര്യയും ഭർത്താവും ജാതകം ശരിയായ വിധം ചേരാത്തതാണ്. നല്ല രീതിയിൽ ജാതകബന്ധം നോക്കാതെ നടത്തുന്ന വിവാഹമാണെങ്കിൽ അതിലും വിധവയോഗം ഉണ്ടാകും.
അവയിൽ ആദ്യത്തെ നക്ഷത്രമാണ് തൃക്കേട്ട നക്ഷത്രം. ഈ നക്ഷത്രക്കാർക്ക് വിധവായോഗം കൂടുതലായി സംഭവിക്കാൻ സാധ്യതയുള്ള നക്ഷത്രമാണ്. ഇത് രണ്ടുവിധത്തിൽ കടന്നു വന്നേക്കാം. ചിലരുടെ ഭർത്താവിനെ ഏതെങ്കിലും തരത്തിലുള്ള ആപത്ത് കടന്നു വന്നേക്കാം അതുപോലെ തന്നെ ഭർത്താവുമായി വേർപിരിഞ്ഞ് അധികം കാലം ജീവിക്കേണ്ടിവന്നേക്കാം. തുടർന്ന് വീഡിയോ കാണുക.