Back pain reasons and remedies : നമ്മെ ഓരോരുത്തരെയും പലപ്പോഴും ബുദ്ധിമുട്ടിക്കുന്ന ഒരു ശാരീരിക വേദനയാണ് നടുവേദന. നമ്മുടെ ശരീരത്തിന്റെ നടുഭാഗത്ത് ഉണ്ടാകുന്ന വേദനയാണ് ഇത്. പലതരത്തിലുള്ള കാരണങ്ങളാൽ വേദന ഉണ്ടാകാമെങ്കിലും ഇത് പലപ്പോഴും നിസ്സാരമായും സാരമായും തന്നെ കാണുന്നു. അമിതമായി കുമ്പിട്ടു നിവർന്നുള്ള ജോലികൾ ചെയ്യുന്നത് വഴിയും കായികധ്വാനം കൂടുതലുള്ള ജോലികളിൽ ഏർപ്പെടുന്നത് വഴിയും എല്ലാം നടുവേദനകൾ കാണാവുന്നതാണ്.
അതുപോലെ തന്നെ ഇന്നത്തെ സമൂഹത്തിൽ നടുവേദന കൂടുതലായി കാണുന്ന മറ്റൊരു കാരണം എന്ന് പറയുന്നത് കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നതാണ്. ഇത്തരം ജോലികൾ ചെയ്യുമ്പോൾ സർവ്വത്ര നേരവും ഇരുന്നുകൊണ്ട് ചെയ്യേണ്ടതായി വരുന്നു അത് നടുവേദനകൾ ഉണ്ടാകുന്നതിനെ കാരണമായി മാറുന്നു. അതോടൊപ്പം തന്നെ എന്തെങ്കിലും തരത്തിലുള്ള ഇഞ്ചുറികൾ ആ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും നടുവേദനകൾ കാണാവുന്നതാണ്.
അതുപോലെ തന്നെ നടുവേദനയുടെ മറ്റൊരു കാരണമാണ് ഡിസ്ക് സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ. ഡിസ്ക് ബൾജ്ജ് ചെയ്തു നിൽക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ അസഹ്യമായിട്ടുള്ള നടുവേദനയാണ് ഉണ്ടാകുക. നടുവേദന എന്ത് കാരണം കൊണ്ടാണ് ഉണ്ടാകുന്നത് എന്നതാണ് ആദ്യം നാം ഓരോരുത്തരും തിരിച്ചറിയേണ്ടത്. അത്തരത്തിൽ അതിന്റെ യഥാർത്ഥ കാരണങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രമേ അതിൽ നിന്ന് പെട്ടെന്ന് തന്നെ മോചനം പ്രാപിക്കാൻ.
സാധിക്കുകയുള്ളൂ. ജോലികൾ ചെയ്യുന്നത് വഴിയാണ് നടുവേദനകൾ ഉണ്ടാകുന്നതെങ്കിൽ ആ ജോലികളിൽ നിന്ന് മാറിനിൽക്കുകയോ അല്ലെങ്കിൽ കുറച്ചധികം സമയം റസ്റ്റ് എടുക്കുകയോ ചെയ്യുകയാണെങ്കിൽ അതിനെ വളരെ പെട്ടെന്ന് തന്നെ മാറ്റുവാൻ സാധിക്കുന്നതാണ്. അല്ലാതെ എന്തെങ്കിലും തരത്തിലുള്ള ഇൻജുറി ആണ് നടുവേദനയ്ക്ക് കാരണമെങ്കിൽ അതിനെ മറികടക്കുകയാണ് ആദ്യം നാം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.