Headache Permanent Solution : കുട്ടികളിലും മുതിർന്നവരിലും കാണാൻ സാധിക്കുന്ന ഒരു ശാരീരിക വേദനയാണ് തലവേദന. ചിലവർക്ക് വളരെ നിസ്സാരമായിട്ടാണ് തലവേദന ഉണ്ടാകാറുള്ളത്. ഉണ്ടാകുന്ന തലവേദനകളിൽ 90% ത്തോളം ഇത്തരത്തിൽ നിസ്സാരം ആയിട്ടുള്ള തലവേദനയാണ് കാണുന്നത്. പനി ചുമ കഫക്കെട്ട് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് സർവ്വസാധാരണമായി തലവേദന കാണാവുന്നതാണ്. അതോടൊപ്പം തന്നെ ദീർഘദൂരം യാത്ര ചെയ്യുന്നവരിലും കൂടാതെ ഉറക്കക്കുറവ്.
നേരിടുന്നവരിലും തലവേദന ഒരു പ്രശ്നമായി കാണുന്നു. അതോടൊപ്പം തന്നെ സൈനസുകളിൽ കഫം കെട്ടിക്കിടക്കുന്നതിന്റെ ഫലമായും തലവേദന ഉണ്ടാകാറുണ്ട്. കൂടാതെ കഴിക്കുന്ന ഭക്ഷണങ്ങൾ ശരീരത്തിനെ പിടിക്കാതെ വരുമ്പോൾ വൈറൽ അസ്വസ്ഥത ഉണ്ടാകുന്നത് പോലെ തന്നെ തലവേദനയും കാണുന്നു. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള സ്ട്രെസ് ആൻസറിറ്റി ഡിപ്രഷൻ എന്നിങ്ങനെയുള്ളവർക്കും.
തലവേദന കാണാവുന്നതാണ്. കൂടാതെ നല്ല കുത്തുള്ള മണങ്ങൾ അടിക്കുന്നത് വഴിയും ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നത് വഴിയും തലവേദനകൾ തുടർച്ചയായി ഉണ്ടാകുന്നു. ചിലവരിൽ ബ്രെയിൻ ട്യൂമർ തലച്ചോറിനെ ബാധിക്കുന്ന മറ്റു രോഗങ്ങൾ എന്നിങ്ങനെയുള്ളവരുടെ ലക്ഷണമായും തലവേദന കാണുന്നു. അതിനാൽ തന്നെ തലവേദന വരുമ്പോൾ തന്നെ ഒട്ടുമിക്ക ആളുകളും ആ വേദനയും മറികടക്കുന്നതിന് വേണ്ടി വേദസഹാരികൾ.
കഴിക്കുകയാണ് പതിവ്. കൂടാതെ തലവേദനയോടൊപ്പം മൂക്കടപ്പും ഉണ്ടാകുമ്പോൾ നാസൽ സൊല്യൂഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ യാതൊരു തരത്തിലുള്ള മരുന്നുകളോ ഒന്നും ഉപയോഗിക്കാതെ തന്നെ തലവേദന മാറ്റാൻ ആയുർവേദത്തിൽ ചില പൊടിക്കൈകൾ ഉണ്ട്. അത്തരത്തിൽ വേദനസംഹാരികൾ ഉപയോഗിക്കാതെ തന്നെ ആയുർവേദ പൊടിക്കൈകൾ ഉപയോഗിച്ചുകൊണ്ട് തലവേദന മറികടക്കുന്നതാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.