Block in the heart : നാമോരോരുത്തരും എന്നും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് മാതളനാരങ്ങ. ശക്തമായ ആന്റിഓക്സൈഡുകളാൽ സമ്പുഷ്ടമാണ് ഈ മാതളം നാരങ്ങ. അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും മികച്ചത് ആയിട്ടുള്ള ഒരു ഫലവർഗം കൂടിയാണ് ഇത്. കഴിക്കാൻ രുചിയുള്ളത് എന്നതിനും അപ്പുറം ഒട്ടനവധി ഗുണങ്ങൾ ആണ് ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അസുഖമായി.
നാം ഓരോരുത്തരും കാണുന്ന ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ ശക്തിയുള്ള ആന്റിഓക്സൈഡുകൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനുകളും ഫൈബറുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഇരുമ്പിന്റെ അംശം വളരെ അധികം ആയതിനാൽ തന്നെ ഇത് നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിനെ വർധിപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും.
വിളർച്ച പോലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്. വിറ്റാമിൻ സി വിറ്റാമിൻ എ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉയർത്തുകയും കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുകയും നേത്രരോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ ഇത് രക്തത്തെ ശുദ്ധീകരിക്കുന്നതിനാൽ രക്തക്കുഴലുകളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ഇത് അത്യന്താപേക്ഷിതമാണ്. ഇത് നമ്മുടെ രക്തക്കുഴലകളിൽ പറ്റി പിടിച്ചിരിക്കുന്ന കൊഴുപ്പുകളെയും ഷുഗറുകളെയും വിഷാംശങ്ങളെയും പൂർണമായും തുടച്ചുനീക്കുകയും രക്ത പ്രവാഹം സുഖകരമാക്കുകയും അതുവഴി ഹൃദയാഘാതം ഹാർഡ് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങളെ പരമാവധി കുറയ്ക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.