Dizziness causes : നാം ഓരോരുത്തരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് തലകറക്കം. ഇത്തരത്തിൽ തലകറക്കം ഉണ്ടാകുമ്പോൾ നമ്മുടെ ചുറ്റുപാടും കറങ്ങുന്നതായി നമുക്ക് തോന്നുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ തലകറങ്ങുന്നതിലെ പിന്നിൽ ആയിട്ടുള്ളത്. ഇത് പ്രധാനമായും അമിതമായി ക്ഷീണവും തളർച്ചയും ഉണ്ടാകുമ്പോഴാണ് കാണുന്നത്. നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞു വരുമ്പോഴാണ്.
ഇത്തരത്തിൽ ക്ഷീണവും തളർച്ചയും തലകറക്കവും ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ കായികധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നതിനെ ഫലമായും തലകറക്കം ഓരോരുത്തരും കാണുന്നു. കൂടാതെ ഗർഭിണികളിലും തലകറക്കം ഗർഭസ്താവസ്ഥയുടെ ലക്ഷണമായും കാണുന്നതാണ്. ഇത്തരത്തിൽ തലകറക്കം ഉണ്ടാകുമ്പോൾ നമുക്ക് കിടന്നിടത്തു നിന്ന് എണീക്കാൻ തന്നെ സാധിക്കാതെ വരുന്നു.
വളരെയേറെ ബുദ്ധിമുട്ടാണ് ഇത് വഴി ഉണ്ടാകുന്നത്. ഇത്തരത്തിൽചില ആളുകൾക്ക് രാവിലെ കട്ടിലിൽ നിന്ന് എണീക്കുമ്പോൾ തലയുടെ ഒരു വശത്ത് കറക്കം തോന്നുന്നു. അതുപോലെ തന്നെ എണീറ്റ് നടക്കുമ്പോൾ ഭൂമി മുഴുവൻ കറങ്ങുന്നത് പോലെ തോന്നുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയെ ഇയർ ബാലൻസിന്റെ പ്രശ്നം എന്നാണ് പറയുന്നത്. നമ്മുടെ ശരീരത്തിലെ ബാലൻസ് കണ്ട്രോൾ ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്ന അവയവമാണ്.
ചെവി. ഈ ചെവിയുടെ ബാലൻസ് തെറ്റുമ്പോഴാണ് ഇത്തരത്തിൽ തലകറക്കം ഉണ്ടാകുന്നത്. പ്രായമായവരിലാണ് ഇത് കൂടുതലായും കണ്ടിരുന്നത്. എന്നാൽ ജീവിതശൈലി അപ്പാടെ മാറിയതിന്റെ ഭാഗമായി ഇത്തരം രോഗാവസ്ഥകൾ ചെറുപ്പക്കാരിലും സർവസാധാരണമായി തന്നെ കാണപ്പെടുന്നു. ഇത്തരം ഒരു അവസ്ഥയാ ഒട്ടുമിക്കപ്പോഴും രാവിലെ കിടക്കയിൽ നിന്ന് എണീക്കുമ്പോൾ ആണ് ഓരോരുത്തരും ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.