ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രണ്ടുവിധത്തിലാണ് പ്രമേഹമുള്ളത്. ടൈപ്പ് വൺ പ്രമേഹം കുട്ടികളിൽ മാത്രം കാണുന്ന പ്രമേഹമാണ്. ഇൻസുലിൻ ഒട്ടും ഉല്പാദിപ്പിക്കപ്പെടാത്ത ഒരു അവസ്ഥയാണ് ഇത്. അതിനാൽ തന്നെ ഇത് റിക്കവർ ചെയ്യാൻ സാധിക്കാത്ത ഒരു പ്രമേഹാവസ്ഥയാണ്. ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് ടു പ്രമേഹം. ഈ ടൈപ്പ് ടു പ്രമേഹം കുട്ടികളും മുതിർന്നവരിലും.
ഇന്ന് ഒരുപോലെ തന്നെയാണ് കാണുന്നത്. ഇവിടെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അമിതമായി ഗ്ലൂക്കോസ് കണ്ടെന്റ് നമ്മുടെ ശരീരത്തിൽ എത്തുന്നതിന് ഫലമായി ഇൻസുലിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ്. ഇത്തരം ഒരു അവസ്ഥയിൽ ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് സ്ട്രോക്ക് പിസിഒഡി എന്നിങ്ങനെയുള്ള പലതരത്തിലുള്ള രോഗങ്ങളും വന്നുചേരുന്നു.
കൂടാതെ പ്രമേഹ രോഗികളിൽ പലപ്പോഴും ചെറിയ മുറിവുകൾ ഉണ്ടാകുകയും അത് ഉണങ്ങാതെ തന്നെ നീണ്ടുനിൽക്കുന്നതായി കാണുന്നു. അതിനാൽ തന്നെ പ്രമേഹരോഗികൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അവരവരുടെ കാലുകളെയാണ്. ഇത്തരത്തിൽ കാലുകളിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകളോ മറ്റും വരുകയാണെങ്കിൽ അത് കാലുകളിൽ വ്യാപിക്കുകയും.
അതിന്റെ ഫലമായി കാലുകൾ മുറിച്ചു നീക്കപ്പെടേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു. വളരെ ദുഃഖകരമായിട്ടുള്ള ഒരു അവസ്ഥയാണ് ഇത്. അതിനാൽ തന്നെ പ്രമേഹരോഗികൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് അവരവരുടെ കാലുകളെയാണ്. നമ്മുടെ മുഖം എങ്ങനെ സംരക്ഷിക്കുന്നു അതുപോലെ തന്നെ അവരുടെ കാലുകളെ സംരക്ഷിച്ച് കടന്നു വരുന്ന എല്ലാ അണുക്കളെയും പെട്ടെന്ന് തന്നെ മറികടക്കാൻ ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.