വയർ സംബന്ധമായിട്ടുള്ള രോഗങ്ങൾ ഇന്ന് ധാരാളം ആയി തന്നെ നമ്മുടെ ഇടയിൽ കാണാൻ സാധിക്കും. ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന മലബന്ധം വയറിളക്കം ഛർദി എന്നിങ്ങനെ പലതരത്തിലുള്ള വയർ സംബന്ധമായിട്ടുള്ള രോഗങ്ങളാണ് നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. എന്നാൽ ചിലർ അമിതമായി ടെൻഷനടിക്കുന്ന സമയത്ത് ഇത്തരത്തിൽ വയറിളക്കം ഉണ്ടാകുന്നതായും അതുപോലെ തന്നെ മലബന്ധം ഉണ്ടാകുന്നതായും കാണാറുണ്ട്.
ഇത്തരം ഒരു അവസ്ഥയാണ് ഐബിഎസ് ഇരട്ടബിൾ ബൗൾ സിൻഡ്രം. ഇത് ഒരു രോഗമല്ല ഒരു കൂട്ടം രോഗങ്ങളുടെ ഒരു സംഗമമാണ്. ഇത് ഒരു മാനസിക പരമായിട്ടുള്ള കാര്യമാണ്. അമിതമായി ഓരോരുത്തരും സ്ട്രെസ് എടുക്കുകയാണെങ്കിൽ അതിന്റെ ഭാഗമായിട്ടാണ് ഇതുണ്ടാവുന്നത്. ചിലവർക്ക് രണ്ടുമൂന്നു ദിവസം നിർത്താതെയുള്ള വയറിളക്കം ആണെങ്കിൽ ചിലർക്ക് മൂന്നാല് ദിവസം മല പോകാത്ത അവസ്ഥയും ആയിരിക്കും.
ഉണ്ടാവുക. മുതിർന്നവരിലും കുട്ടികളിലും ഇത്തരം ഒരു അവസ്ഥ കാണാവുന്നതാണ്. ഇതുവഴി വീട്ടിൽ നിന്ന് പുറത്തേക്ക് പോകുവാനോ മറ്റൊന്നും സാധിക്കാതെ വരുന്ന അവസ്ഥയും ഉണ്ടാകുന്നു. സ്ട്രെസ്സിനെ പോലെ തന്നെ ഗ്ലൂട്ടൻ അലർജി ഉണ്ടാകുമ്പോഴും ഇത്തരത്തിൽ ഇരട്ടബിൾ ബൗൾ സിൻഡ്രം കാണുന്നു. ഗ്ലൂട്ടൻ ധാരാളമായി അടങ്ങിയിട്ടുള്ള ചപ്പാത്തി ഓട്സ് എന്നിവ കഴിക്കുന്നത്.
വഴിയാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. അങ്ങനെയുള്ളവർ ഇത്തരം ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാറാണ് പതിവ്. അതുപോലെ തന്നെ ചില ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് ടോളറേറ്റ് ചെയ്യാൻ പറ്റാതെ വരികയും അത് കഴിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ അമീബിക് ഇൻഫെക്ഷനുകളും ഉണ്ടാകാം. തുടർന്ന് വീഡിയോ കാണുക.