നമ്മുടെ ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു ഘടകം ആണ് ക്രിയാറ്റിൻ. ഇത് കൂടുതലായി നാം കഴിക്കുന്ന പ്രോട്ടീൻ ഭക്ഷണങ്ങളിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഇത് ഏതാ വിധം നമ്മുടെ ശരീരത്തിൽ ഉണ്ടാകുകയാണെങ്കിൽ അത് നമുക്ക് ഗുണകരമാണ്. എന്നാൽ പല കാരണങ്ങളാൽ ഇത് നമ്മുടെ ശരീരത്തിൽ വർദ്ധിക്കുകയും അതുവഴി ഒട്ടനവധി രോഗങ്ങൾ നമ്മളിലേക്ക് കടന്നു വരികയും ചെയ്യുന്നു.
കഴിക്കുന്ന പ്രോട്ടീൻ വിഘടിക്കുമ്പോൾ ആണ് യൂറിക്കാസിഡ് ക്രിയാറ്റിൻ എന്നിങ്ങനെയുള്ള ഉണ്ടാകുന്നത്. ഇവ കിഡ്നി അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യാറ്. എന്നാൽ കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ മറ്റോ ഉണ്ടാക്കുകയാണെങ്കിൽ ഇവ പുറന്തള്ളാൻ സാധിക്കാതെ വരികയും നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം കൂടി നിൽക്കുകയാണെങ്കിൽ.
ക്രിയാറ്റിന്റെ അളവും കൂടിനിൽക്കുന്നതായി കാണാൻ സാധിക്കും. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കിഡ്നി ആണ് നമ്മുടെ രക്തസമ്മർതത്തെ നിയന്ത്രിക്കുന്നത് എന്നതാണ്. അതുപോലെ തന്നെ അമിതമായി ഷുഗർ ഉള്ളവർക്കും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടി വരുന്നതായി കാണാൻ സാധിക്കുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ.
ശരീരത്തിൽ ഗ്ലൂക്കോസ് അമിതമാകുമ്പോൾ അത് കിഡ്നിക്ക് അരിച്ചെടുക്കാൻ സാധിക്കാതെ വരികയും അതിന്റെ ഫലമായി കിഡ്നിയുടെ പ്രവർത്തനം കുറഞ്ഞു വരികയും ക്രമേണ ക്രിയാറ്റിന്റെ അളവ് കൂടി വരുന്ന വരികയും ചെയ്യുന്നു. അതുപോലെ തന്നെ പ്രായാധിക്യത്തിലും ഇത്തരത്തിലുള്ള ക്രിയാറ്റിന്റെ അളവ് ഓരോരുത്തരിലും കൂടി വരുന്നതായി കാണാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.