Breast Cancer Symptoms Types Causes : ഇന്നത്തെ സമൂഹത്തിൽ നമ്മെ ഏറെ വരയ്ക്കുന്ന ഒരു രോഗമാണ് ക്യാൻസർ. എപ്പോൾ വേണമെങ്കിലും നമ്മെ ബാധിക്കാവുന്ന ഒരു രോഗമായി മാറി കഴിഞ്ഞിരിക്കുകയാണ് ഇത്. പണ്ടുകാലo മുതലേ ഈ രോഗം നിലനിന്നിരുന്നെങ്കിലും ഇന്ന് കുട്ടികളിൽ പോലും ഇത് സർവ്വസാധാരണമായി കാണുന്നു. ജീവിതശരീതിയിൽ മാറ്റങ്ങൾ വന്നതിന്റെ ഒരു അനന്തരഫലമാണ് ഇത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നപ്പോൾ ജീവിതം മെച്ചപ്പെട്ടത് പോലെ തന്നെ രോഗങ്ങളും മെച്ചപ്പെട്ടു വരികയാണ്.
അത്തരത്തിൽ വളരെയധികം മെച്ചപ്പെട്ട ഒരു ശ്യഖഖലയാണ് ക്യാൻസറിന്റേത്. ശരീരത്തിൽ ഉണ്ടാകുന്ന അമിതമായിട്ടുള്ള കോശ വളർച്ചയാണ് ഇത്. ഇത് ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ബാധിക്കാവുന്നതാണ്. ഏതുഭാഗത്ത് ബാധിച്ചാലും അവ പെട്ടെന്ന് തന്നെ തിരിച്ചറിയുകയാണെങ്കിൽ അതിനെ വളരെ എളുപ്പം മറികടക്കാൻ ആകും. അല്ലാത്തപക്ഷം അത് ശരീരം മുഴുവൻ സ്പ്രെഡ് ആവുകയും.
മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. അത്തരത്തിൽ ഇന്ന് സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന കാൻസർ ആണ് ബ്രസ്റ്റ് ക്യാൻസർ. സ്ത്രീകളുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന അമിതകോശ വളർച്ചയാണ് ഇത്. ഈ ക്യാൻസറുകൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്ന ക്യാൻസറുകളാണ്. അതിനാൽ തന്നെ സ്ഥനങ്ങൾ മുറിച്ചു നീക്കി റേഡിയേഷനുകളുടെയും കീമോതെറാപ്പിയുടെയും.
എല്ലാം ഇതിനെ മറികടക്കാൻ ആകും. ഇത്തരത്തിൽ ബ്രസ്റ്റിൽ ക്യാൻസറുകൾ രൂപപ്പെടുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരം പ്രകടമാക്കുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴകളാണ്. കൂടാതെ നിപ്പിൾ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നതും നിപ്പിൾ ചുവന്നിരിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ സ്ഥലങ്ങളിൽ ഉണ്ടാകുന്ന വേദന കക്ഷങ്ങളിലെ ചെറിയ മുഴകൾ എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.