ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന കഫത്തെ പൂർണമായി ഇല്ലാതാക്കാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

നാം നമ്മുടെ നിത്യജീവിതത്തിൽ നേരിടുന്ന ഒരു പ്രശ്നമാണ് കഫകെട്ട്. ഇത് കുട്ടികളിലും മുതിർന്നവരും കോമണായി തന്നെ നമുക്ക് കാണാവുന്നതാണ്. പല തരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. പല കാരണങ്ങളാൽ ഉണ്ടാകുന്ന ഈ കഫക്കെട്ടിനെ പൂർണമായിത്തന്നെ ഭേദമാക്കാൻ സാധിക്കാവുന്നതാണ്. അതിനായി ഏത് കാരണം കൊണ്ടാണ് കഫകെട്ട് ഉണ്ടായത് എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. സൈനസൈറ്റിസിന്‍റെ പ്രശ്നമുള്ളവർക്ക് കഫകെട്ട് സ്ഥിരമായി തന്നെ കാണാവുന്നതാണ്.

അതുപോലെ ഏതെങ്കിലും തരത്തിലുള്ള അണുബാധ വൈറസുകളോ ശരീരത്തിൽ കയറിക്കൂടുന്നതിന്റെ ഫലമായി കഫകെട്ട് കാണാൻ സാധിക്കും. കൂടാതെ ചെറിയ പനിയുടെ തുടർച്ചയായി പോലും കഫംകെട്ട് കാണാൻ സാധിക്കും. അതുപോലെ തന്നെ പല തരത്തിലുള്ള അലർജി ഉള്ളവർക്കും ആസ്മ ഉള്ളവർക്കും എല്ലാം കഫംകെട്ട് കാണാവുന്നതാണ്. ഇത്തരത്തിൽ പലവിധത്തിൽ കഫക്കെട്ട് നമ്മുടെ ശരീരത്തിൽ കടന്നുകയറുകയാണെങ്കിൽ അത് ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്.

ഇത്തരത്തിൽ ശ്വാസകോശത്തിൽ കഫം വന്ന് അടിക്കുന്നതിന്റെ ഫലമായി ചുമയും അനുഭവപ്പെടാൻ തുടങ്ങുന്നു. ഇത്തരത്തിൽ കഫക്കെട്ടിനൊപ്പം ചുമയും ഉണ്ടാകുമ്പോൾ ചുമയ്ക്കുമ്പോൾ മൂത്രം പോകുന്ന അവസ്ഥ വരെ ഉണ്ടാകുന്നു. ഇത്തരത്തിൽ വളരെയധികം ഭീകരമായ അവസ്ഥകൾ സൃഷ്ടിക്കാൻ കഴിവുള്ള കഫക്കെട്ട് തുടക്കത്തിൽ തന്നെ ചികിത്സിച്ച് മാറ്റുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്.

അല്ലാത്തപക്ഷം ഇത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും അത് ന്യൂമോണിയ പോലുള്ള അവസ്ഥയിലേക്ക് വഴിമാറുകയും മരണത്തിന് വരെ കാരണം ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ കഫക്കെട്ട് ശരീരത്തിൽ കാണുകയാണെങ്കിൽ ആവി പിടിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിൽ ആവി പിടിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ അറിഞ്ഞു കൂടയിട്ടുള്ള കഫO പൂർണമായിത്തന്നെ അലിഞ്ഞു പോകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *