ഇന്നത്തെ സമൂഹം ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. ഏതെങ്കിലും ചെറിയൊരു വീഴ്ചകളിൽ പോലും എല്ലുകൾ പൊട്ടുകയോ കയ്യിന്റെ തെറ്റുകയോ മറ്റും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. അസ്ഥിയിൽ ഉണ്ടാകുന്ന ധാതുവിന്റെ സാന്ദ്രത കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇത്. ഇത് പ്രായമായവരിൽ ആണ് ആദ്യം കണ്ടിരുന്നത് എങ്കിലും ഇന്ന് 30 കൾ കഴിയുമ്പോൾ തന്നെ ഇത് കാണാനാകും.
നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത് കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളാണ്. ഇത്തരത്തിലുള്ള കാൽസ്യം ഫോസ്ഫറസ് തുടങ്ങിയത് ലവണങ്ങൾ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ആണ് ശരീരത്തിൽ എത്തുന്നത്. ഇത് ശരീരത്തിൽ എത്തുകയും നമ്മുടെ അസ്ഥികളിൽ വന്ന അടിയുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിലും കാൽസ്യത്തിന് എല്ലുകൾ ആകീർണം ചെയ്യുന്നത്.
ഏകദേശം 30 വയസ്സ് വരെയുള്ള കാലഘട്ടങ്ങളിലാണ്. അതിനാൽ തന്നെ നമ്മുടെ എല്ലുകളെ നമുക്ക് ബലപ്പെടുത്താൻ കഴിയുന്ന കാലഘട്ടം എന്ന് പറയുന്നത് 30 വയസ്സ് വരെയുള്ള കാലഘട്ടമാണ്. അതിനാൽ തന്നെ ചെറുപ്പക്കാലം മുതലേ നാമോരോരുത്തരും കാൽസ്യം ഫോസ്ഫറസ് എന്നിങ്ങനെയുള്ള ധാതുലവണങ്ങൾ കഴിച്ചു കൊണ്ട് നമ്മുടെ എല്ലുകളെ പോഷിപ്പിക്കേണ്ടതാണ്.
അല്ലാത്തപക്ഷം പ്രായാധിക്യത്തിന് മുൻപ് തന്നെ ഇത്തരത്തിൽ എല്ലുകളുടെ ബലക്ഷയം ഉണ്ടാവുകയും അതിൽ കൂടിയിട്ടുള്ള ധാതുലവണങ്ങളുടെ അളവ് കുറയുകയും അതുവഴി പെട്ടെന്ന് തന്നെ എല്ലുകൾ പൊട്ടുകയും മറ്റും ഉണ്ടാകുന്നു. ഈ ഒരു അവസ്ഥ ഒരു നിശബ്ദമായി കിടക്കുന്ന ഒരു രോഗമാണ്. പെട്ടെന്നുള്ള വീഴ്ചകളിൽ എല്ലുകൾ പൊട്ടുകയോ മറ്റോ ചെയ്യുമ്പോഴാണ് ഇതിനെ നാം ഓരോരുത്തരും തിരിച്ചറിയുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.