ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിതമായിട്ടുള്ള ഭാരം എന്നത്. ഇന്ന് എവിടേക്ക് നോക്കിയാലും അമിത ഭാരമുള്ളവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ സമൂഹത്തെ ഇത് ബാധിക്കുന്നതിനെ പ്രധാനമായി കാരണമാകുന്നത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്. ജീവിതരീതിയിലും ആഹാരരീതിയിലും വന്ന മാറ്റങ്ങളും വ്യായാമം തീരെ ഇല്ല എന്നതും ഇതിന്റെ കാരണങ്ങളാണ്. പണ്ടുകാലത്ത് വ്യായാമം.
ഇല്ലെങ്കിലും ശരീരം മുഴുവൻ ഇളകിക്കൊണ്ടുള്ള ജോലികളാണ് ഓരോരുത്തരും ചെയ്തിരുന്നത്. എന്നാൽ ഇന്ന് വൈറ്റ് കോളർ ടൈപ്പ് ജോലികൾ ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. അവർ രാവിലെ ജോലി ചെയ്യാൻ ഇരുന്ന് വൈകീട്ടാണ് എണീക്കുന്നത്. ആ സമയത്തിൽ ഉടനീളം അവർ യാതൊരു തരത്തിലുള്ള വ്യായാമങ്ങൾ ഒന്നും ചെയ്യുന്നില്ല. അതിനാലാണ് ഇത്തരത്തിൽ അമിതഭാരമുള്ളവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കാണുന്നത്. ഇത്തരത്തിൽ അമിത കുറയ്ക്കുന്നതിന് നാം ഏറ്റവുമാദ്യം ചെയ്യേണ്ടത്.
നല്ലൊരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുക എന്നതാണ്. പ്ലാൻ എന്ന് പറയുമ്പോൾ പഞ്ചസാര ഒഴിവാക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ നാം ഓരോരുത്തരും തിരിച്ചറിയേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് പഞ്ചസാരയുടെ പോലെ തന്നെ ഉപ്പിന്റെ അളവും നാം കുറക്കേണ്ടതാണ്. അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ നമ്മുടെ ശരീരത്തിലെ വെള്ളത്തെ അത് വലിച്ചെടുക്കുന്നു. അത് നമുക്കും നമ്മുടെ ശരീരത്തിനും പ്രതികൂലമായാണ് ഭവിക്കുന്നത്. അതോടൊപ്പം.
തന്നെ ചോറ് ഉപേക്ഷിച്ച് ചപ്പാത്തി കഴിക്കുന്ന ശീലവും നമ്മൾക്കിടയിൽ ഉണ്ട്. എന്നാൽ നാമോരോരുത്തരും മനസ്സിലാക്കേണ്ട കാര്യം ചോറിനെ പോലെ തന്നെ കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഗോതമ്പ്. അതിനാൽ ചോറ് കഴിക്കുമ്പോൾ കിട്ടുന്ന കലോറി തന്നെയാണ് ഗോതമ്പ് ഉപയോഗിച്ചിട്ടുള്ള ചപ്പാത്തി കഴിക്കുമ്പോൾ കിട്ടുന്നത്. തുടർന്ന് വീഡിയോ കാണുക.