Foods lower blood sugar immediately : ഇന്ന് നാമോരോരുത്തരും അലട്ടുന്ന ഒരു പ്രശ്നമാണ് ഡയബറ്റിക്സ്. നാം കഴിക്കുന്ന ആഹാരത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടന്നുചെന്ന ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുമ്പോൾ ആണ് ഇത്തരത്തിലുള്ള ഡയബറ്റിക് സിറ്റുവേഷൻ ഓരോരുത്തരും ഉണ്ടാവുന്നത്. അത്തരത്തിൽ ഇന്ന് കുട്ടികൾ തൊട്ട് പ്രായമായവരിൽ വരെ ഒരുപോലെ ഡയബറ്റിക്സ് നമുക്ക് കാണാൻ സാധിക്കും. പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത് വഴി ഓരോരുത്തരും അനുഭവിക്കുന്നത്.
ഇത് ക്ഷീണമായും കൈകാലുകളിലെ മരവിപ്പായും വ്രണങ്ങൾ ഉണങ്ങാത്ത അവസ്ഥയായും മറ്റും ഇത് കാണുന്നു. ഇത്തരത്തിൽ അനിയന്ത്രിതമായിട്ടുള്ള ഷുഗർ കിഡ്നിയുടെ പ്രവർത്തനത്തെയും ഹൃദയത്തിന്റെ പ്രവർത്തനത്തെയും കരളിന്റെ പ്രവർത്തനത്തെയും മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുന്നു. അതിനാൽ തന്നെ രക്തത്തിൽ ഷുഗറിന്റെ അളവ് ചെറിയ രീതിയിൽ കണ്ടു തുടങ്ങിയാൽ പോലും അതിനെ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കുറയ്ക്കേണ്ടതാണ്.
മരുന്നുകൾ ഉപയോഗിച്ച് ഷുഗർ കുറയ്ക്കുന്നതിനേക്കാൾ വേഗത്തിൽ തന്നെ ഭക്ഷണക്രമത്തിൽ നിയന്ത്രണം കൊണ്ടുവന്ന് നമുക്ക് ഷുഗറിനെ കുറയ്ക്കാവുന്നതാണ്. ഷുഗർ ടെസ്റ്റ് ചെയ്യുമ്പോൾ അതിന്റെ ലിമിറ്റിനോട് അടുത്തുനിൽക്കുന്ന വ്യക്തികളും പ്രീ ഡയബറ്റിക് എന്ന സ്റ്റേജിൽ ആണ് നിൽക്കുന്നത്. അതിനാൽ തന്നെ അവരും യാതൊരു വിധത്തിലുള്ള തടസ്സങ്ങളും പറയാതെ തന്നെ ഭക്ഷണക്രമത്തിൽ നിയന്ത്രണം കൊണ്ടുവന്ന് ഷുഗറിനെ മറികടക്കേണ്ടതാണ്.
അത്തരത്തിൽ ഷുഗറിനെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യുകയാണെങ്കിൽ അതുവഴി ഉണ്ടാകുന്ന അസ്വസ്ഥതകളെ നമുക്ക് പൂർണ്ണമായി തന്നെ ഇല്ലാതാക്കാനും ഇൻസുലിന്റെയും മറ്റും മരുന്നുകളുടെയുംഉപയോഗം കുറയ്ക്കാനും സാധിക്കും.അതുപോലെതന്നെ പാരമ്പര്യമായി ഷുഗർ പ്രശ്നം കുടുംബങ്ങളിൽ ഉണ്ടെങ്കിൽ അവരും ഇത്തരത്തിൽ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മുന്നോട്ട് പോകേണ്ടതാണ്. അതിനാൽ തന്നെ ഷുഗർ ഉള്ളവരും ഇല്ലാത്തവരും ഏറ്റവും ആദ്യം ടെസ്റ്റ് ചെയ്യേണ്ടത് എച്ച് ഡി എ വൺ സി ടെസ്റ്റ് ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian
2 thoughts on “അനിയന്ത്രിതമായിട്ടുള്ള ഷുഗർ നിങ്ങളിൽ ഉണ്ടോ? എങ്കിൽ ഇത് ഉപയോഗിക്കൂ. ഇതിന്റെ മേന്മകളെ ആരും കാണാതെ പോകരുതേ…| Foods lower blood sugar immediately”