നാം എവരുടെയും വീടുകളിൽ എന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. അരി വേവിച്ച് ഊറ്റുമ്പോൾ ലഭിക്കുന്ന വെള്ളമാണ് ഇത്. ഈ വെള്ളത്തിന് ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത്. ഇന്ന് ശരീരത്തിന് പ്രോട്ടീൻ ലഭിക്കുന്നതിന് വേണ്ടി ഒട്ടനവധി പ്രോട്ടീൻ പൗഡർ മറ്റും കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ ശരീരത്തിന് പ്രോട്ടീൻ അമിതമായി നൽകാൻ കഴിവുള്ള ഒന്നാണ് വെറുതെ കളയുന്ന ഈ കഞ്ഞിവെള്ളം. ഇത് നമുക്ക് ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകാൻ കഴിവുള്ള ഒന്നാണ്.
അതോടൊപ്പം തന്നെ ചില രോഗങ്ങൾക്കുള്ള ഒരു മരുന്നു കൂടിയാണ് ഇത്. വയറിളക്കം എന്ന നമ്മെ ബുദ്ധിമുട്ടിക്കുന്ന രോഗത്തിനുള്ള ഒരു പ്രതിവിധിയാണ് ഇത്. ഇതുവഴി ദഹനം ശരിയാവുകയും നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഊർജം ലഭിച് നമ്മെ താങ്ങി നിർത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നമ്മുടെ ചർമ്മസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും അനുയോജ്യമായിട്ടുള്ള ഒന്നു കൂടിയാണ് കഞ്ഞിവെള്ളം.
പണ്ടുകാലം മുതലേ മുടികൾ ഇടതൂർന്ന വളരുന്നതിന് ആളുകൾ ഉപയോഗിക്കുന്ന ഒരു ഏകമാർഗ്ഗമാണ് ഇത്. കഞ്ഞിവെള്ളം പുളിച്ചതാണ് നാം ഓരോരുത്തരും തലയിൽ തേക്കാറുള്ളത്. ഇതുവഴിയും തലയോട്ടികളിൽ പറ്റിപ്പിടിച്ചിട്ടുള്ള താരൻ പൂർണമായി ഇല്ലാതാക്കാനും മുടികൾ ഇടതൂർന്ന് വളരുവാനും കൊഴിച്ചിൽ ഇല്ലാതാക്കാനും സാധിക്കുന്നു. അത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ചിട്ട് മുടി സംരക്ഷണം.
ഉറപ്പുവരുത്തുന്ന ഒരു മാർഗ്ഗം ആണ് ഇതിൽ കാണുന്നത്. ഇതിനായി കഞ്ഞിവെള്ളത്തോടൊപ്പം തന്നെ നമുക്ക് അത്യാവശ്യമായിട്ടുള്ളത് ഉലുവയാണ്. ഉലുവയും കഞ്ഞിവെള്ളത്തെ പോലെതന്നെ മുടികളുടെ സംരക്ഷണത്തിന് അനുയോജ്യമായിട്ടുള്ള ഒരു പദാർത്ഥമാണ്. കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് ഒരു ദിവസം കുതിർത്ത് പിറ്റേദിവസം ആണ് നാമോരോരുത്തരും ഇത് ഉപയോഗിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.