പണ്ടുകാലത്ത് നാം ഏറ്റവും അധികം ഉപയോഗിച്ചിരുന്നതും എന്നാൽ ഇപ്പോൾ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ സാധിക്കാത്ത ഒന്നാണ് മഷിത്തണ്ട്. മഷി തണ്ട് എന്ന് പറയുന്നത് ധാരാളം ഔഷധ മൂല്യമുള്ള ഒരു സസ്യമാണ്. പണ്ടുകാലത്ത് സ്കൂളുകളിലെ കുട്ടികളാണ് ഇത് അധികമായി ഉപയോഗിച്ചിരുന്നത്. അവരിത് ഇറേസർ എന്ന നിലയിലാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇറൈസർ എന്നുള്ളതിന് ഉപരി ഒട്ടനവധി ഔഷധഗുണങ്ങൾ ആണ് ഇതിനുള്ളത്. ഇതിനെ വെള്ളത്തണ്ട്.
കണ്ണാടി പച്ച മക പച്ച മഷി പച്ച എന്നിങ്ങനെ ഒട്ടനവധി പേരുകളിലാണ് അറിയപ്പെടുന്നത്. ഇത് നല്ലൊരു വേദനസംഹാരിയാണ്. എത്ര വലിയ തലവേദനകളും പെട്ടെന്ന് തന്നെ മറികടക്കുന്നതിന് വേണ്ടി അരച്ച് നമുക്ക് നെറ്റിയിൽ പുരട്ടാവുന്നതാണ്. മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് കിഡ്നിയുടെ പ്രവർത്തനത്തിന് വളരെ ഗുണകരമാണ്. കൂടാതെ ഇതിനെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ നമ്മുടെ സ്കിന്നിന് ഉണ്ടാകുന്ന രാഷസുകളും.
ചൊറിച്ചിലുകളും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ ഇതിന്റെ ഇലകളും തണ്ടും നീർക്കെട്ട് മാറ്റുന്നതിനെ നമുക്ക് ഉപകാരപ്രദമായിട്ടുള്ള ഒന്നാണ്. വേനൽ കാലങ്ങളിൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് സഹായകരമാണ്. അതിനാൽ തന്നെ ഇത് ജ്യൂസ് ആയോ അല്ലെങ്കിൽ തോരൻ.
ആയോ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ കഴിച്ചാലും ഇതിന്റെ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. അത്തരത്തിൽ മഷിത്തണ്ട് ഉപയോഗിച്ചിട്ടുള്ള തോരനാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ മഷിത്തണ്ട് തോരൻ വെച്ച് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ചൂടു കുറയ്ക്കാനും അതുപോലെതന്നെ ഉന്മേഷം കൂട്ടുവാനും സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.