പണ്ടുകാല മുതലേ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്. ആദ്യ കാലഘട്ടത്തിൽ ഇത് വളരെ ഭീതി പെടുത്തിരുന്ന ഒട്ടനവധി ആളുകളെ മരണത്തിലെ കാരണമായിരുന്ന ഒരു രോഗാവസ്ഥ ആയിരുന്നു ഇത്. എന്നാൽ ഇന്ന് വൈദ്യശാസ്ത്രം പുരോഗമിച്ചതോടെ ഇതിനെ മരുന്നുകൾ ലഭ്യമാണ്. ഇത് ഒരു വൈറസ് പരത്തുന്ന പകർച്ചവ്യാധിയാണ്. അതിനാൽ തന്നെ ഇത് വളരെ വേഗം ശ്വസനത്തിലൂടെയും മറ്റും മറ്റൊരാളിലേക്ക് പകരുന്നു. ഇതിനെ പനിതലവേദന എന്നിവയാണ്.
പ്രധാന ലക്ഷ്ണമായി ആദ്യ ദിവസങ്ങളിൽ കാണുന്നത്. എന്നാൽ മൂന്ന് നാല് ദിവസം കഴിയുമ്പോൾ ഇത് ദേഹത്ത് ചെറിയ കുമിളകളായി പൊന്തുന്നു. ഇത് വേദന നിറഞ്ഞവയാണ്. തുടക്കത്തിൽ ഇത് ശരീരഭാഗങ്ങളിൽ കാണുകയും പിന്നീട് കൈകളിലോട്ടും മുഖത്തേക്കും വ്യാപിക്കുകയും ചെയ്തു. ചിലവരിൽ ഇത് ചൊറിച്ചിലും അസ്വസ്ഥതകളും സൃഷ്ടിക്കുന്നു. പൊതുവേ ഇത് കാണുമ്പോൾ തന്നെ നമുക്ക് ചിക്കൻപോക്സ് ആണ്.
എന്ന് വിലയിരുത്താവുന്നതാണ്. ചിക്കൻപോക്സ് ആണ് എന്ന് തിരിച്ചറിഞ്ഞാൽ തന്നെ സ്വയം ക്വാറന്റൈനിൽ പോകുന്നതാണ് നല്ലത്. അതുവഴി മറ്റൊരാളിലേക്ക് ഇത് പകരുന്നത് നമുക്ക് തടയാനാകും. ചിക്കൻപോക്സിന്റെ പോളകൾ ശരീരത്തിൽ പൊന്തുന്നതിന് മുൻപ് തന്നെ ഇത് പകരുന്നു. അതിനാൽ തന്നെ ഒരു വീട്ടിലെ ഒരാൾക്ക് വന്നു കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ.
മറ്റു വ്യക്തികളെയും ബാധിക്കുന്നതാണ്. ഇത് രണ്ടാഴ്ച കാലം വരെ ഒരാളിൽ കാണപ്പെടുന്ന ഒരവസ്ഥയാണ്. ഈ കുമിളകൾ ദേഹത്ത് കൂടിയും കുറഞ്ഞു ഇരിക്കും. ചിക്കൻപോക്സ് ഒരു വ്യക്തിയിൽ ബാധിച്ച് ദിവസങ്ങൾ കൂടുന്തോറും അവ പകരാനുള്ള സാധ്യതകളും കുറയുന്നു. ഇത് ഒരിക്കൽ വന്നവർ ആണെങ്കിൽ പിന്നീട് വരാനുള്ള സാധ്യത കുറവാണ്. തുടർന്ന് വീഡിയോ കാണുക.