പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് രോഗാവസ്ഥകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഒട്ടനവധി രോഗാവസ്ഥകളാണ് കാരണങ്ങൾ ഉള്ളതും ഇല്ലാത്തതുമായി ഇന്ന് ഉണ്ടാകുന്നത്. കാരണമില്ലാത്ത രോഗാവസ്ഥകൾ എന്ന് പറയുമ്പോൾ ഇതുവരെയും അതിന് കാരണങ്ങൾ തിരിച്ചറിയാൻ പറ്റാത്തതാണ്. എന്നാൽ ഇന്ന് ഇത്തരത്തിൽ രോഗ അവസ്ഥകൾക്കുള്ള ഒരു പ്രധാന കാരണം എന്ന് പറഞ്ഞത് കുടലുകളിലെ ചോർച്ച ആണ്. ഇതിനെ ലീക്കി ഗട്ട് എന്ന് പറയുന്നു.
ഇന്ന് നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പ്രധാന കാരണം ഇതുതന്നെയാണ് . നമ്മുടെ ദഹന വ്യവസ്ഥയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഭാഗങ്ങളാണ് കുടൽ. ഈ കുടലിൽ വച്ചാണ് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ദഹിപ്പിക്കുന്നതും അതിൽ ആവശ്യമായവ ശരീരത്തിൽ എടുക്കുന്നതും മറ്റുള്ളവ പുറന്തള്ളുന്നതും. ഇത്തരത്തിൽ കുടലുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ അതുവഴി പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് പോലെ തന്നെ വിഷാംശങ്ങളെയും ആകിരണം ചെയ്യുന്നു. ഒത്തിരി കാരണങ്ങളാണ് ഇതിന്റെ പുറകിലുള്ളത്.
ഗട്ടിൽ ഉണ്ടാകുന്ന രസങ്ങളുടെ കുറവ് മൂലവും പോഷകങ്ങൾ ശരിയായ രീതിയിൽ ശരീരത്തിലേക്ക് എത്താത്തത് വഴിയും ഇത്തരത്തിൽ ഗട്ട് റിലേറ്റഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിൽ ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്നത് വൈറ്റമിൻ സീ യുടെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. അതിനാൽ തന്നെ ലീക്ക് കട്ടിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻ സിയുടെ അഭാവമാണെന്ന് പറയാം.
ഇത്തരത്തിൽ വൈറ്റമിൻ സിയുടെ അഭാവം ഉണ്ടാകുമ്പോൾ ചെറുക്കടലിലെ പോഷകങ്ങൾ കടന്നു പോകേണ്ട സുഷിരങ്ങൾ വലുതാക്കുകയും അത് വഴി മറ്റ് എല്ലാത്തരത്തിലുള്ള പോഷകങ്ങൾശരീരത്തിലെ എത്തുന്നു.ഇത്തരത്തിൽ രക്തത്തിലേക്ക് എത്തുന്ന പോഷകങ്ങളെ ശരീരം തന്നെ പ്രതിരോധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് ഒരു തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക.