ഈ ഒരു എണ്ണ മാത്രം മതി ശാരീരിക വേദനകളെ പൂർണമായി ഇല്ലാതാക്കാൻ. ഇതിന്റെ ഉപയോഗം ആരും കാണാതെ പോകരുതേ.

ഇന്ന് ഏറ്റവും കൂടുതൽ നമ്മെ അലട്ടുന്ന ഒരു വിഷയം എന്നത് ശാരീരിക വേദനകൾ ആണ്. ഒട്ടനവധി ശാരീരിക വേദനകൾ ആണ് നമ്മൾക്ക് ഉണ്ടാക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് സന്ധിവേദനകൾ. ഇത്തരം വേദനകൾ കാലുകളിലും കാൽമുട്ടുകളിലും ആണ് കൂടുതലായി അനുഭവപ്പെടുന്നത്. ഇത് വളരെ വേദനാജനകമാണ്. നടക്കാൻ വരെ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. കൂടാതെ ഇത്തരം വേദന ഉണ്ടാകുമ്പോൾ കാലുകളിലും കാൽമുട്ടുകളിലും നീരുകൾ തൂങ്ങി നിൽക്കുന്നതായി കാണാം.

ഇത്തരം വേദനകൾക്ക് പ്രത്യേകിച്ച് നാം ഉപയോഗിക്കാറുള്ളത് തൈലങ്ങളാണ്. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാവുന്ന ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഇതിലെ പ്രധാന ഘടകം എന്നത് കടുകെണ്ണയാണ്. കടുകെണ്ണ നമ്മുടെ വേദനകളെ ശമിപ്പിക്കാൻ അത്യുത്തമമാണ്. ഇതുമൂലം ഉണ്ടാകുന്ന നീർ വീക്കങ്ങളെ തടയുന്നതിനും കടുകെണ്ണ ഫലപ്രദമാണ്.

ഇവ കൂടാതെ കടങ്കണ്ണ മുടിയുടെ സംരക്ഷകനും ചർമ്മ സംരക്ഷണത്തിനും വളരെ ഫലപ്രദമാണ്. അതുപോലെതന്നെ ക്യാൻസർ കോശങ്ങളുടെ വളർത്തു തടയാനും ഇത് അത്യുത്തമം തന്നെയാണ്. ശാരീരിക വേദനകളെ തടയുന്നതിനും നീർവീക്കങ്ങളെ ഇല്ലാതാക്കുന്നതിനും കടുകെണണയിൽ അല്പം സവാള ചേർത്ത് നല്ലവണ്ണംമൊരിയിച്ച് എണ്ണ എടുക്കേണ്ടതാണ്. മുട്ടുകളിലും വേദനയുള്ള ഭാഗത്തും തേച്ചുപിടിപ്പിക്കുന്നത് വഴി വേദനകൾ നീങ്ങുകയും നീർവീക്കങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.

ഇത് ശാരീരികമായോ ചർമ്മപരമായോ യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല. ഇവയ്ക്ക് പുറമേ വേദന ശമനി ആയിട്ട് ചൂട് പിടിക്കുന്നതും വളരെ നല്ലതാണ്. ഇത്തരത്തിൽ ചൂട് പിടിക്കുന്നത് ഏറ്റവും അനുയോജ്യമായ ഒരു ഇലയാണ് പുളിയില. വെള്ളം നല്ലവണ്ണം തളക്കുമ്പോൾ അതിലേക്ക് ഉപ്പും പുളിയും ഇട്ട് വെട്ടി തിളപ്പിച്ച് ചൂട് പിടിക്കാവുന്നതാണ്. ഇത് ശാരീരിക വേദനകൾക്കും നീർവീക്കങ്ങൾ ഇല്ലാതാക്കുന്നതിനും വളരെ ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *