Curry Leaf Benefits : നാം നിത്യവും ഉപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. എല്ലാ കറികളിലും നിറസാന്നിധ്യമാണ് ഇത്. ഇത് പൊതുവേ കറികൾക്ക് രുചിയും മണവും ഉണ്ടാകുന്നതിനു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിന് പുറമെയും ധാരാളം ഔഷധ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. നമുക്ക് ഊഹിക്കാൻ കഴിയാവുന്നതിന്മപ്പുറം ഗുണഗണങ്ങൾ ഇതിലുണ്ട്. കറിവേപ്പില കൈപ്പ് രസമാണ് ഉള്ളത്. പക്ഷേ ഇത് ദിവസവും ഉപയോഗിക്കുന്ന വഴി നമ്മുടെ ജീവിതം മധുരമുള്ളതാക്കുന്നു.
കറിവേപ്പിലയിൽ ധാരാളം വൈറ്റമിനുകളും മിനറൽസും ഫൈബറുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ്. ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മറ്റു രോഗാവസ്ഥകളെ ചെറുക്കുന്നതിനും വളരെ അത്യാവശ്യമാണ്. ദിവസവും കറിവേപ്പില കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ഇത്.
അരച്ച് കഴിക്കുകയോ അല്ലെങ്കിൽ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയോ ചെയ്യാവുന്നതാണ്. ഇത് ഇന്നത്തെ ജീവിതശൈലി രോഗങ്ങൾക്കുള്ള ഒരു വീട്ടു വൈദ്യം തന്നെയാണ്. വയറുമായ എല്ലാ രോഗവസ്തകൾക്കും ഇത് ഉത്തമ പരിഹാരമാർഗ്ഗമാണ്. ഇത് ദിവസവും കഴിക്കുന്നത് വഴി ദഹന വ്യവസ്ഥ മെച്ചപ്പെടുന്നു. ഇത്തരത്തിൽ കറിവേപ്പില ദിവസവും കഴിക്കുന്നത് വഴി കാൻസർ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി കാൻസർ ഇല്ലാതാക്കുകയും ചെയ്യുന്നു.
അമിതമായ കൊളസ്ട്രോയും ഷുഗറിനെയും ഇത് കുറയ്ക്കും എന്നുള്ളതിനാൽ തന്നെ ഹൃദയങ്ങളുടെ പ്രവർത്തനത്തിനും കിഡ്നിയുടെ പ്രവർത്തനത്തിനും കരളിന്റെ പ്രവർത്തനങ്ങൾക്കും ഇത് അനുയോജ്യമാണ്. നമ്മുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങൾക്കും കുഴിനഖത്തിനും ഇത് വളരെ ഫലപ്രദമാണ്. കൂടാതെ മുടികളുടെ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. ഇന്നു ലഭിക്കുന്ന ഒട്ടുമിക്ക ഹെയർ ഓയിലുകളിലും ഒരു പ്രധാന കണ്ടന്റ് ഇതുതന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal
2 thoughts on “ഈയൊരു ഇല ദിവസവും മൂന്നെണ്ണം വീതം കഴിക്കൂ. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ തിരിച്ചറിയൂ…| Curry Leaf Benefits”