ഇന്ന് മരണത്തിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ഒരു കാരണമാണ് ഹാർട്ട് അറ്റാക്ക്. ആദ്യ കാലഘട്ടങ്ങളിൽ പ്രായമായവർക്കാണ് ഇത് കണ്ടു വരാറുള്ളത്. എന്നാൽ ഇന്ന് കുട്ടികളിൽ വരെ ഇത്തരം രോഗാവസ്ഥകൾ കൂടുതലും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം ഹൃദയാഘാതങ്ങളുടെ കാരണങ്ങൾ എന്ന് പറയുന്നത് മദ്യപാനം പുകവലി ഹൈ ബ്ലെഡ് പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവയൊക്കെയാണ്. ഇവയ്ക്ക് പുറമേ പാരമ്പര്യമായിട്ടും ഈ രോഗാവസ്ഥ കണ്ടുവരാറുണ്ട്.
ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ തന്നെ നാം ചികിത്സ നൽകുകയാണെങ്കിൽ ഇതിൽ നിന്നും മോചനം ലഭിക്കാൻ ആയിട്ടുള്ള സാധ്യതയുണ്ട്. എന്നാൽ ഇത്തരം അവസ്ഥകളെ തിരിച്ചറിയാതെയും അല്ലാതെയും ചികിത്സിക്കാൻ വയ്ക്കുകയാണെങ്കിൽ മരണംവരെ സംഭവിക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് പുറമേ മറ്റു കുറച്ചു കാര്യങ്ങൾ കൂടിയുണ്ട് ഈ ഹൃദയ യാഗാധത്തിന്റെ പിന്നിൽ. അതിൽ ഏറ്റവും വലിയ ഒരു കാരണം എന്ന് പറയുന്നത് ശ്വസനത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ്.
ഇതിൽ നമുക്ക് എടുത്തു പറയാവുന്നതാണ് കൂർക്കം വലി. ഉറങ്ങുമ്പോൾ ഉണ്ടാകുന്ന ഈ കൂർക്കം വലി നാം കളിയാക്കാറാണ് പതിവ്. എന്നാൽ ഇതൊരു രോഗാവസ്ഥയാണെന്ന് ആരും തിരിച്ചറിയുന്നില്ല. ഉറങ്ങുന്ന സമയത്ത് ശ്വസനത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് കൂർക്കംവലിയായി പുറത്തേക്ക് വരുന്നത്. ഇതൊരു ശ്വാസ തടസ്സം കൂടിയാണ്. ഇത്തരത്തിൽ കൂർക്കം വലി ഉള്ളവർക്ക്.
ഹൃദയാഘാതങ്ങൾ വരാനുള്ള സാധ്യത വളരെയേറെയാണ്. അതുപോലെതന്നെയാണ് അലർജി ഉള്ളവർക്കും. ശ്വാസകോശം സംബന്ധമായ ഒരു അവസ്ഥയാണ്. അതിനാൽ തന്നെ അലർജി ഇത്തരത്തിൽ ഹൃദയാഗാധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടൂന്നു. അതുപോലെതന്നെ ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ് പ്രോബo. തുടർന്ന് വീഡിയോ കാണുക.