Kal Muttu Theymanam : പ്രായമായവരെ ഏറ്റവും അധികം ബാധിക്കുന്ന ഒരു അവസ്ഥയാണ് തേയ്മാനം. ഇതിൽ ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കാൽമുട്ട് തേയ്മാനം. കാൽമുട്ടിന്റെ എല്ലുകൾക്കിടയിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇത്. ഇത്തരത്തിലുള്ള തേയ്മാനം ഏത് ജോയിന്റുകളിലും വരാം. ഇവ പ്രധാനമായും നട്ടെല്ല് കഴുത്ത് കാൽമുട്ട് എന്നീ ഭാഗങ്ങളിലാണ് കാണപ്പെടാറുളളത്. സഹിക്കാൻ കഴിയാവുന്നതിനുമപ്പുറമുള്ള വേദനയാണ് ഇതുമൂലം ഉണ്ടാകുന്നത്.
കാൽമുട്ട് തേയ്മാനം ആണെങ്കിൽ ചുറ്റും നല്ലവണ്ണം നീരും ഉണ്ടാകും. ഇവ മൂലം നടക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു . നടക്കാൻ മാത്രമല്ല നമ്മളിലെ പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ വരെ നമുക്ക് കഴിയാതെ വരുന്നു. ഇത് മാനസികമായും ശാരീരികമായും മനുഷ്യരെ തളർത്തുന്ന ഒരു രോഗാവസ്ഥ കൂടിയാണ്. ഇത്തരം രോഗാവസ്ഥകളെ പ്രധാനകാരണം എന്ന് പറയുന്നത് അമിതമായ ഭാരമാണ്. ശരീരഭാരം കൂടുതലുള്ള ആളുകൾക്ക്.
ശരീരത്തെ താങ്ങാൻ മുട്ടുകൾക്ക് സാധിക്കാതെ വരുന്ന അവസ്ഥ കൂടിയാണ് ഇത്. കാൽസ്യ കുറവും ഇതിന്റെ പ്രധാന കാരണം തന്നെയാണ്. കൂടാതെ മുൻപ് ഏതെങ്കിലും ഇഞ്ചുറി ഉണ്ടായിട്ടുള്ളവരിലും അതുപോലെതന്നെ ഇരുന്ന് മുട്ടുമടക്കി ജോലി ചെയ്യുന്നവരിലും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ കാണപ്പെടാറുണ്ട്. ഇവയ്ക്ക് പരിഹാരമായി ഒരു മരുന്നും തന്നെ ഇല്ല എന്നതാണ് മറ്റൊരു കാര്യം. അസഹ്യമായ വേദന ആയതിനാൽ.
തന്നെ തുടക്കത്തിൽ പെയിൻ കില്ലറുകളാണ് കൊടുക്കാറ്. എന്നാൽ ഇത് വേദന ശമിപ്പിക്കുന്നതും അതുപോലെതന്നെ നമ്മുടെ ജീവനെ ഭീഷണി ആവുന്നത് ആണ് . അതിനാൽ തന്നെ ഇത് അമിതമായി കഴിക്കുന്നത് മറ്റു പല രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ മാറി കിടക്കുന്നതിനു വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് നാം ഇവിടെ കാണുന്നത്. പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത .തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi