Skin diseases treatment : ശരീരത്തിന്റെ ആരോഗ്യത്തെ പോലെതന്നെ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് ചർമത്തിന്റെ ആരോഗ്യം. ഇന്ന് ചർമ്മത്തിനും ഒട്ടനവധി രോഗാവസ്ഥകൾ ബാധിക്കാറുണ്ട്. ചൊറിച്ചിൽ മുതൽ ക്യാൻസർ വരെ ഇന്ന് ത്വക്കുകൾക്ക് ബാധിക്കുന്നു. ഇത്തരം രോഗാവസ്ഥകൾക്ക് നമുക്ക് അതിനെ മറികടക്കുന്നതിന് വേണ്ടി ഒട്ടനവധി ക്രീമുകളും ലോഷനുകളും മരുന്നുകളും ഇന്ന് അവൈലബിൾ ആണ് . എന്നാൽ ചിലരിലെങ്കിലും ഇത്തരം വസ്തുക്കൾ ഉപയോഗിച്ചിട്ടും ഒരു മാറ്റവും കാണാതെ വരുന്നു.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് അകത്തുണ്ടാകുന്ന അസ്വസ്ഥതകളാണ്. അതിനാൽ തന്നെ ഇവയെ ട്രീറ്റ് ചെയ്യുമ്പോൾ നമ്മുടെ ശാരീരിക അസ്വസ്ഥതകളെയും കുറിച്ച് നാം ആദ്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്. ഏതൊക്കെ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളാണ് നമ്മുടെ ശരീരത്തിലുള്ളത് മനസ്സിലാക്കി അത് ത്വക്ക് രോഗങ്ങൾക്ക് കാരണമാണോ എന്ന് നാം ആദ്യം തിരിച്ചറിയണം.
അതിനുശേഷം ആ രോഗാവസ്ഥകൾ ചികിത്സിക്കുക ആണ് നാം ആദ്യം ചെയ്യേണ്ടത്. ആരോഗ്യ അവസ്ഥകൾ നമ്മുടെ ശരീരത്തിൽ നിന്ന് മാറുമ്പോൾ തന്നെ ഇത്തരത്തിലുള്ള ത്വക്ക് രോഗങ്ങളും നമ്മളിൽ നിന്ന് നീങ്ങുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരാണെങ്കിൽ അവരിൽ ഇത്തരത്തിലുള്ള ത്വക്ക് രോഗങ്ങൾക്കുള്ള സാധ്യത ഏറെയാണ്. ശ്വാസകോശസംബന്ധമായ ആസ്മയോ അടിക്കടി ഉണ്ടാവുന്ന കഫംകെട്ട് എന്നിങ്ങനെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നമ്മുടെ.
ചർമ്മത്തെയും ബാധിക്കുന്നു. ചർമം വരണ്ടതായി തോന്നുക ചൊറിച്ചിലുകൾ അസ്വസ്ഥതകൾ ചർമം വീർത്തിരിക്കുക എന്നിവ ഇത്തരം രോഗാവസ്ഥകൾ മൂലം നമ്മുടെ ശരീരം കാണിക്കുന്ന ഒരു അടയാളം കൂടിയാണ്. ഇത്തരം അവസ്ഥ ജീവിതശൈലിയിലും ഒട്ടനവധി മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവിശ്യം തന്നെയാണ്. വൈറ്റമിൻ എ ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ശരീരത്തിന് ആവശ്യമായിത്തീരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs