ഇന്ന് ഒട്ടുമിക്ക സ്ത്രീകളും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വെള്ളം പോക്ക്. സ്ത്രീകളുടെ ശരീരത്തിന്റെ ഒരു ഭാഗം തന്നെയാണ് ഇത്. മുട്ടയുടെ വെള്ളപോലെ വെള്ള നിറത്തിലുള്ള ഒരു ദ്രാവകമാണ് ഇത്.ആർത്തവസമയത്തിന്റെ സാമീപ്യ ദിവസങ്ങളിൽ ഇത് കണ്ട് വരാറുണ്ട്. ഇത് പ്രധാനമായും കണ്ടുവരുന്നത് നമ്മുടെ ലൈംഗികബന്ധത്തിന് ഇടയിലാണ്. കൂടാതെ ഇത് ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും കാണപ്പെടാറുണ്ട്.
എന്നാൽ ഇതൊരു നിശ്ചിത അളവിന് അപ്പുറം പോകുമ്പോൾ വെള്ളപോക്ക് എന്ന രോഗാവസ്ഥയായി മാറുന്നത്. ഇത് തുടർച്ചയായി നല്ല ക്വാണ്ടിറ്റിയിൽ പോവുകയും അതോടൊപ്പം ദുർഗന്ധം വമിക്കുകയും ചെയ്യുകയാണെങ്കിൽ ഇതിന് രോഗാവസ്ഥ എന്ന് പറയാം. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അടിക്കടി ഇതു പോവുകയും പാട് വരെ വെക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. കൂടാതെ ഇതിന്റെ കളറിൽ വ്യത്യാസങ്ങളും കാണപ്പെടുന്നു.
ശരിയായി വ്യക്തി ശുചിത്വം പാലിക്കാത്തതു തന്നെയാണ് ഇതിന്റെ ഒരു പ്രധാന കാരണം. അതോടൊപ്പം തന്നെ ജലാംശം അവിടെ കൂടുതലായി തങ്ങിനിൽക്കുന്നതും ഇതിന്റെ കാരണമാകാറുണ്ട്. ഈ വെള്ളപോക്ക് ഉണ്ടാക്കുന്ന സമയത്തുള്ള നിറവും മണവും അടിസ്ഥാനമാക്കി അത് ഏത് ബാക്ടീരിയയുടെ മൂലമാണെന്ന് നമുക്ക് തിരിച്ചറിയാനാകും. ഇത് മഞ്ഞയും ഗ്രേയും കലർന്ന നിറത്തിലാണ്.
പോകുന്നതെങ്കിൽ ഈസ്റ്റ് ഇൻഫെക്ഷൻ ആണെന്ന് നമുക്ക് മനസ്സിലാക്കാം. മരുന്നുകൾക്കും അപ്പുറം നമുക്കിത് സ്വയം ചികിത്സിക്കാവുന്നതാണ് . ഇതിനായി നാം പ്രധാനമായും ചെയ്യേണ്ടത് നമ്മുടെ വജൈനയും അതിന് ചുറ്റുമുള്ള ഭാഗവും വൃത്തിയായി ജലാംശം ഇല്ലാതെ സൂക്ഷിക്കുകയാണ് വേണ്ടത്. വജൈനയുടെ ഏരിയ ഒരിക്കലും സോപ്പോ ഉപയോഗിച്ച് കഴുകാതെ വെള്ളം മാത്രം ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ കാണുക.