Loose Motion Treatment : മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വയറിളക്കം. വയറിളക്കം എപ്പോൾ വേണമെങ്കിലും നമ്മെ ബാധിക്കാവുന്ന ഒരു അവസ്ഥയാണ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് പിടിക്കാതെ വരുമ്പോഴാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. ഇത് പല കാരണങ്ങൾ ഉണ്ടാകുന്നു . നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളുടെ അളവിൽ വർധന ഉണ്ടാകുന്നത് വഴിയും.
അതുപോലെ അതിൽ ഉണ്ടാകുന്ന ബാക്ടീരിയ മൂലവും ഇത്തരത്തിൽ വയറിളക്കം ഉണ്ടാകുന്നു. കൂടാതെ മറ്റു പല കാരണങ്ങൾ കൂടിയും വയറിളക്കം ഉണ്ടാകാറുണ്ട്. വയറിളക്കം എന്നത് ചില രോഗങ്ങളെ ലക്ഷണമായും നമ്മൾ കാണാറുണ്ട്. മലം വളരെ ലൂസ് ആയി അടിക്കടി പോകുന്നതിനെയാണ് വയറിളക്കം എന്നതുകൊണ്ട് നാം വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ വയറിളക്കം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അതോടൊപ്പം തന്നെ കടുത്ത വയറുവേദനയും ഉണ്ടാകുന്നു.
ഇത്തരത്തിലുള്ള വയറിളക്കം ഗുളികകൾ കഴിക്കുന്നത് വഴിമാറുന്നു. എന്നാൽ ചിലർക്ക് അത് മാറാതെ നീളുന്നതായി കാണാം. ഇത് അവരിൽ ക്ഷീണം ഉളവാക്കുകയും അവർക്ക് തളർച്ച വരെ ഉണ്ടാകാൻ കാരണമാകുന്നു. കൂടാതെ ഈ ഒരു അവസ്ഥയുള്ളപ്പോൾ ഭക്ഷണം കഴിക്കാനുള്ള പ്രവണതയും കാണുന്നില്ല. അതുവഴി അവർ പൂർണമായി തളരുകയും ഹോസ്പിറ്റലൈസ് ചെയ്യേണ്ടതുമായി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഒരു ഒറ്റമൂലിയാണ് നാം ഇതിൽ പറയുന്നത്.
വയറിളക്കം ഉള്ള സമയത്ത് ഈ ഒറ്റമൂലി കൊടുക്കുന്ന വഴിയും അത് നിൽക്കുകയും അത് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാവുകയും ചെയ്യുന്നു. ഇതിനായി വേപ്പിലയും മുക്കുറ്റിയുടെ ഇലയും അരച്ച് മുട്ടയുടെ വെള്ള ചേർത്ത് നല്ലവണ്ണം ഇളക്കി കുത്തി പൊരിച്ചെടുക്കാവുന്നതാണ്. ഇത് കുറഞ്ഞ അളവിൽ കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന ഈ വയറിളക്കത്തെ പൂർണമായി ഒഴിവാക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi