ഇന്ന് ഒട്ടുമിക്ക പേരുകളിലും ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വെള്ളത്തിന്റെ കുറവും മിനറൽസിന്റെ കുറവും കിഡ്നി സ്റ്റോൺ രൂപപ്പെടുന്നതിന് കാരണങ്ങളാണ്. കിഡ്നിയുടെ പ്രധാന ധർമ്മം എന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നല്ലവ സ്വീകരിച്ച് നമ്മുടെ ശരീരത്തിന് വേണ്ടാത്തവ പുറന്തള്ളക ആണ് ചെയ്യുന്നത്. ഇത് മൂത്രത്തിന്റെ രൂപത്തിലാണ് കിഡ്നി പുറന്തള്ളുന്നത്.
ഇത്തരത്തിൽ മിനറൽ സ് പുറന്തള്ളപ്പെടാത്ത അവസ്ഥയിൽ അത് അവിടെ തന്നെ കൂടി കിടക്കുന്നു. അങ്ങനെയാണ് കിഡ്നി സ്റ്റോൺ രൂപം കൊള്ളുന്നത്. കിഡ്നി സ്റ്റോൺ മൂത്രാശയത്തിലേക്ക് മൂത്രനാളിലേക്കും നീങ്ങുമ്പോഴാണ് നമുക്ക് വേദന അനുഭവപ്പെടുന്നത്. പുകവലി മദ്യപാനം മൂത്രം പിടിച്ചു നിർത്തുക വെള്ളത്തിന്റെ അഭാവം എന്നിവയാണ് പ്രധാന കാരണങ്ങൾ. അത് കഠിനമായുള്ള ഒരു വേദനയാണ് ഇതിന് ലക്ഷണം.
കഠിനമായ വേദന വയറുവേദന മൂത്രത്തിൽ പഴുപ്പ് മൂത്രം ഒഴിക്കുമ്പോൾ ഉള്ള മഞ്ഞ നിറം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. കിഡ്നി സ്റ്റോൺ എപ്പോഴാണ് നീങ്ങി തുടങ്ങുന്നത് അപ്പോഴാണ് നമുക്ക് വേദന അനുഭവപ്പെടുന്നത്. ശർദ്ദി ഓക്കാനം തണ്ഇത് മറ്റൊരു ലക്ഷണങ്ങളാണ്. കാൽസ്യം ഓക്സൈഡ് കല്ലുകളാണ് കൂടുതലുമായ ആളുകളിൽ കാണുന്നത്. ഇത്തരത്തിലുള്ള കല്ലുകളുടെ രൂപപ്പെടുന്നത് നല്ലൊരു ആഹാര ശീലത്തിന്റെയും വ്യായാമത്തിന്റെ അഭാവത്താലാണ്.
അതിനാൽ ഇത്ര രീതിയിലൂടെ ഇതിനു മറിയിപ്പിക്കാൻ കഴിയുന്നതാണ് . ആഹാരം കഴിക്കുമ്പോൾ അമിതമായി പ്രോട്ടീന് കളി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. മുളപ്പിച്ച വസ്തുക്കൾ പഴo തുടങ്ങിയവ മിതമായ രീതിയിൽ ഉപയോഗിക്കാം. അതുപോലെ ഉപ്പ് ദിവസവും മത്സ്യമാ തങ്ങൾ കഴിക്കുന്നത് എന്നിവ പരമാവധി ഒഴിവാക്കാം. നല്ലവണ്ണം വെള്ളം കുടിക്കുന്നത് വഴിയും ഇത് ഒഴിവാക്കുക. ഇതോടൊപ്പം നല്ലൊരു വ്യായാമം കൂടി ശീലമാക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.