ഇന്ന് നാം മാറ്റങ്ങളുടെ പുറകെ പോയിക്കൊണ്ടിരിക്കുന്ന കാലമാണ്. മാറ്റങ്ങൾ ഏതുരീതിയിലും ആയിക്കോട്ടെ നാം നമ്മുടെ ജീവിതത്തിലേക്ക് അത് എളുപ്പത്തിൽ സ്വീകരിക്കുന്നു എന്നുള്ളത് ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും നമ്മുടെ ശരീരത്തിലും ധാരാളം ബുദ്ധിമുട്ടുകൾ കൊണ്ടു വരുന്നു. ഇത്തരത്തിൽ ഒരു മാറ്റമാണ് നമ്മുടെ ആഹാര രീതിയിലുള്ള മാറ്റം. പണ്ട് ദോശ ഇഡ്ലി എന്നിവ കഴിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ബർഗർ പിസ എന്നിങ്ങനെയുള്ളവയാണ് നമ്മൾ പ്രിഫർ ചെയ്യുന്നത്.
അതിനോടുള്ള കാരണം അതിന്റെ രുചി തന്നെയാണ്. നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നവയെക്കാൾ രുചി അതിനു തന്നെയായിരിക്കും കൂടുക കാരണം അതിൽ കൂട്ടുന്നതിനായി ധാരാളം വസ്തുവകകൾ ചേർത്തിട്ടുണ്ടാകും. എല്ലാം തിരിച്ചറിഞ്ഞിട്ടും ഇതിന്റെ പിന്നാലെയാണ് വീണ്ടും വീണ്ടും പോകുന്നത്. ഫുഡ് ഐറ്റംസ് കൂടാതെ സോഫ്റ്റ് ഡ്രിങ്ക്സും മാലിന്യങ്ങൾ അടങ്ങിയത് തന്നെയാണ്. ഇത്തരത്തിലുള്ള വിഷാംശം നിറഞ്ഞ പദാർത്ഥങ്ങൾ നാം കഴിക്കുന്നത്.
വഴി നമ്മുടെ ശരീരത്തിലേക്ക് ഇത് കയറിക്കൂടി നമ്മുടെ ശരീരത്തിലുള്ള ഓക്സീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. നമ്മുടെ ശരീരത്തിലെ പ്രധാന കർത്ത്യവങ്ങൾ നടത്തിവരുന്ന കരൾ വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും തടസ്സപ്പെടുത്തുന്നു. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ മരണത്തിലേക്കാണ് നയിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ട് നമുക്ക് നമ്മുടെ ജീവൻ നിലനിർത്താം.
ഒരു പോംവഴിയാണ് ഇതിൽ കാണുന്നത്. കരിഞ്ചീരകം ജീരകം അയമോദകം എന്നിവ ചൂടാക്കി വെള്ളം തിളപ്പിച്ച് കുടിക്കുന്ന രീതിയാണിത്. ഇത് നമ്മുടെ ശരീരത്തിൽ കൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിന് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഓരോ പദാർത്ഥങ്ങളും ഔഷധങ്ങളാൾ സമ്പുഷ്ടമാണ്. ഇത്തരം രീതികൾ നമുക്കും ശീലമാക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.