ഇന്ന് ചെറുപ്പക്കാരിലും പ്രായമേറിയ വരിലും രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിവ. ഹൃദയത്തിൽ നിന്നുള്ള രക്ത ഓട്ടം ശരിയായ രീതിയിൽ നടക്കാത്ത മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. തലച്ചോറുകളിലെ ബ്ലോക്കുകൾ രക്ത ധമനികളിലെ ബ്ലോക്കുകൾ എന്നിങ്ങനെ പലവിധത്തിൽ ബ്ലോക്കുകൾ ഉണ്ടാകാം. ഇവ സംഭവിക്കുന്നത് ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം സുഗമമല്ലാതെ കോശങ്ങൾ ശരിയായ രീതിയിൽ ഓക്സിജൻ ലഭിക്കാത്തത് മൂലം നശിക്കുകയാണ് ചെയ്യുന്നത്. കട്ടിയുള്ള ബ്ലോക്കുകൾ പെട്ടെന്ന് പൊട്ടുന്ന അവസ്ഥയിലുള്ള ബ്ലോക്കുകൾ പലവിധത്തിലുള്ള ബ്ലോക്കുകൾ കണ്ടുവരുന്നു.
കോവിഡിന് ശേഷവും കോവിഡ് വരുമ്പോഴും നമ്മുടെ രക്ത ധമനികളിൽ ഇങ്ങനെയുള്ള ക്ഷതങ്ങൾ സംഭവിക്കുന്നു. ഇത് കൊളസ്ട്രോൾ അധികമായവരിലും പുകവലി മദ്യപാനം മാനസിക സമ്മർദ്ദം തുടങ്ങിയവ ഉള്ളവരിൽ ഹാർഡ് ബ്ലോക്കിനെ കാരണമാകും. നെഞ്ചുവേദന കോച്ചി പിടുത്തം ശരീരം കുഴഞ്ഞത് പോല തുടങ്ങി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആൻജിയോഗ്രാം വഴി ഇത് നമുക്ക് നിർണയിക്കാവുന്നതാണ്. ഇങ്ങനെയുള്ള ബ്ലോക്കുകളെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് ആൻജിയോ പാസ്റ്റി.
ഇത് കൂടാതെ ചെയ്യുന്നതാണ് ബൈപ്പാസ് സർജറി. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി നമ്മുടെ ജീവിതത്തിലും മാറ്റങ്ങൾ അനിവാര്യമാണ്..ശരീരത്തിലെ കൊഴുപ്പ് ഷുഗർ എന്നിവ നിയന്ത്രിക്കുന്നത് വഴി ഇത് സാധ്യമാകും. അതുപോലെ നല്ലൊരു എക്സസൈസ് ശീലമാക്കുക അതോടൊപ്പം അമിതഭാരം കൺട്രോൾ ചെയ്യുക.ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അകറ്റുന്നത് നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം ആവശ്യമായ ഒന്നാണ് ഒമേഗ ത്രി ഫാറ്റി ആസിഡ്.
ഇത് മരുന്നുകളിലൂടെ ഭക്ഷണത്തിലൂടെയും നമുക്കിത് സ്വീകരിക്കാം. ഇത് ഇത്തരത്തിലുള്ള രോഗങ്ങളെ വരാതിരിക്കുന്നതിനുള്ള മുൻകരുതകളാണ്. ആന്റി ഓക്സിഡുകളാൽ സമ്പുഷ്ടമായ ഇഞ്ചി കുരുമുളക് വെളുത്തുള്ളി മുരിങ്ങയില എന്നിവയുടെ ഉപയോഗവും ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ഇവ മൂന്നിന്റെ ഒരുമിച്ചുള്ള ജ്യൂസും ശരീരത്തിലെ ഓക്സീകരണത്തിന് സഹായകരമാണ്. അതിനാൽ ശരിയായ ചികിത്സ രീതികളുടെയും ഭക്ഷണരീതികളുടെയും ഇത്തരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.