എല്ലാവർക്കും പെട്ടെന്ന് ഒരു സാഹചര്യത്തിൽ വരാൻ സാധ്യതയുള്ള. വളരെ ഗുരുതരമായി ലോകമെമ്പാടും കാണുന്ന. ഹൃദയഗാതം കഴിഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ പേരുടെ ജീവന് അപഹരിക്കുന്ന ഒരു രോഗത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാഷാഗതം അഥവാ സ്ട്രോക്ക് എന്ന് പറയുന്ന രോഗത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
തലച്ചോറിൽ രക്തകുഴൽ അടഞ്ഞിട്ടുള്ള അവസ്ഥ ഉണ്ടാകും. അതിൽ തന്നെ ഏറ്റവും കൂടുതലായി കാണുന്നത്. തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞു കഴിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന സ്ട്രോക്ക് ആണ്. അത് ഇഷ്കിമിക്ക് സ്ട്രോക്ക് എന്നാണ് പറയുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് നോക്കാം. നമ്മൾ അത് സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ തലച്ചോറിൽ ദശകൾ നശിച്ചുകൊണ്ടിരിക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഇത് ഒരു പ്രാവശ്യം മരിച്ചു കഴിഞ്ഞാൽ പിന്നീട് വീണ്ടെടുക്കുക എന്നത് അസാധ്യമാണ്.
ഒരു അവസ്ഥ പെട്ടെന്ന് തന്നെ നിർത്തേണ്ടതാണ്. അതിനു പലതരത്തിലുള്ള ചികിത്സകൾ ഉണ്ട്. 24 മണിക്കൂറും ഇത് നൽകാൻ കഴിയുന്ന ഹോസ്പിറ്റൽ ആണ് സ്ട്രോക്ക് റെഡി ഹോസ്പിറ്റൽ എന്ന് പറയുന്നത്. ഒരു സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ ഇത് എങ്ങനെ തിരിച്ചറിയാം. അതിനുള്ള സൂത്രവാക്യമാണ് fast. അതായത് ഫേസ് അതുപോലെ ആംസ് സ്പീച് ടൈം എന്നിവയാണ് ഇതിനെ സൂചിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ. വളരെ വേഗത്തിൽ തന്നെ ഇത്തരത്തിലുള്ള ഹോസ്പിറ്റലില് എത്തിക്കേണ്ടതാണ്. സംസാരം ഇടറുന്നത് ഒരു ഭാഗം കോടി പോവുക എന്നിവ എല്ലാം ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam