എല്ലാവർക്കും വളരെ സഹായമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി പേർക്ക് ഉണ്ടാകുന്ന പ്രശ്നമാണ് ബ്ലഡ് ടെസ്റ്റ് ചെയ്തൽ ഹീമോഗ്ലോബിന്റെ അളവ് കുറവായി കാണുന്ന അവസ്ഥ. ഇത്തര സന്ദർഭങ്ങളിൽ എന്താണ് ചെയ്യണമെന്ന് പലപ്പോഴും പറയാറുണ്ട്. എന്ത് ഭക്ഷണം കഴിച്ചാൽ അത് ശരിയാകും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മുൻപ് പലരും കേട്ടിട്ടുള്ള ഒരു കാര്യമാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം എന്താണെന്ന് നോക്കാം. ഹീമോ ഗ്ലോബിൻ എന്ത് പറയുന്ന രക്തത്തിലെ ഒരു പ്രോടീൻ മോളികുൾ ആണ്.
ഇത് ആണ് ഓക്സിജനെ ലെൻസ്സിലേക്ക് അതുപോലെതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്നത്. അതേപോലെ തന്നെ കാർബൻ ഡൈ ഒക്സൈടിനെ തിരിച് ലെൻസിലേക്ക് എത്തിക്കുന്നതും ഇത് തന്നെ ആണ്. ചുരുക്കി പറഞ്ഞാൽ നമ്മുടെ ഹീമോ ഗ്ലോബിൻ അളവ് കുറഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ താറുമാറാവുന്നതാണ്. അതുകൊണ്ട് തന്നെ തലകറക്കം തുടങ്ങിയ പ്രശ്നങ്ങളെല്ലാം പല ചെറിയ കുട്ടികൾക്കും വരാറുണ്ട്. ടെസ്റ്റ് ചെയുമ്പോൾ ഹീമോഗ്ലോബിൻ വളരെ കുറവായാണ് കാണുന്നത്.
സ്ത്രീകളിൽ ഇത് 12 മുതൽ 14 വരെയാണ് കാണുന്നത്. പുരുഷന്മാറിൽ 14 മുതൽ 15 വരെയാണ്. ഇതിൽ ചെറിയ രീതിയിൽ വ്യത്യാസം വരുന്നത് പ്രശ്നമില്ല. വലിയ വേരിയേഷനാണ് പ്രശ്നങ്ങളുണ്ടാകുന്നത്. രക്തക്കുറവിന്റെ പ്രധാനപ്പെട്ട പ്രശ്നമെന്ന് പറയുന്നത് തലകറക്കമാണ്. പലകാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ചിലപ്പോൾ അയൻ ഡെഫിഷൻസി മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് ചുവന്ന രക്താണുക്കളെ പ്രൊഡ്യൂസ് ചെയ്യാനുള്ള കഴിവ് ഇല്ലാതെ വരുന്ന അവസ്ഥയു കാണാറുണ്ട്.
അതുപോലെതന്നെ ബ്ലീഡിങ് ചില സ്ത്രീകളിൽ കാണാറുണ്ട് ഇത്തരത്തിലുള്ളവരെല്ലാം രക്തത്തിന്റെ അളവ് കുറയാറുണ്ട്. ഭക്ഷണം കഴിച്ചു കൊണ്ട് ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സാധിക്കും എന്നാണ് പറയുന്നത്. അത്തരത്തിലുള്ള ഭക്ഷണങ്ങളെയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ ഹീമോ ഗ്ലോബിൻ കുറവുള്ള വ്യക്തികൾ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും വെജിറ്റബിൾസ് ആഹാരത്തിൽ ഉൾപ്പെടുത്തുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.