ഇഞ്ചി ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കഷണം ഇഞ്ചി ഉപയോഗിച്ചിട്ട് നമ്മുടെ വീട് മുഴുവൻ ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന കിടിലൻ സൊല്യൂഷൻ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് ഉപയോഗിച്ച് നമ്മുടെ വീട് ക്ലീൻ ആക്കി എടുക്കാം. അതോടൊപ്പം തന്നെ നല്ല എയർ ഫ്രഷ്നെർ ആയി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതിനായി ഇവിടെ ആവശ്യമുള്ളത് ഒരു കഷണം ഇഞ്ചി ആണ് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.
ഇതിന്റെ സ്കിൻ ഒന്നും കളയുന്നില്ല. പിന്നീട് ചെറിയ കഷണങ്ങളായി ഇഞ്ചി കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ചെറിയ രീതിയിൽ കേടുവന്ന ഇഞ്ചി ഈയൊരു സൊലൂഷൻ തയ്യാറാക്കാനായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് പിന്നീട് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലപോലെ പേസ്റ്റ് പരിവത്തിൽ അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ അരച്ചെടുക്കുമ്പോൾ തന്നെ വീട് മുഴുവൻ നല്ല മണമാണ് ഉണ്ടാവുക. എല്ലാവർക്കും പൊതുവെ ഇഞ്ചിയുടെ മണം വളരെ ഇഷ്ടമായിരിക്കും.
പിന്നീട് ഇത് അരിച്ചു എടുക്കുക. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന സൊല്യൂഷൻ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എയർ ഫ്രഷ്ണറിനെക്കാൾ അതുപോലെതന്നെ ക്ലീനിങ് സൊലൂഷനെക്കാൾ വളരെ എഫക്ടീവയോന്നാണ്. പിന്നീട് ഇഞ്ചി നല്ലതുപോലെ അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. കൂടെ തന്നെ കുറച്ച് കോൾഗേറ്റ് പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക.
ഇങ്ങനെ തയ്യാറാക്കുമ്പോൾ വളരെ എഫക്ടീവായ സൊല്യൂഷൻ തന്നെയാണ് ലഭിക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കാൽ ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ലൊരു സ്മെല്ല് ആണ് ഇതിൽ ഉണ്ടാവുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വീട് എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.