വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യൂറിക്കാസിഡ് പ്രശ്നങ്ങൾ നേരിടുന്നവരാണ് ഒരുവിധം എല്ലാവരും. യൂറിക് ആസിഡ് കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പലതരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ നടുവേദന ഷോൾഡർ പെയിൻ എന്നിവയെല്ലാം ഉണ്ടാകുമ്പോൾ ഡോക്ടർമാർ പറയാറുണ്ട് യൂറിക് ആസിഡ് ചെക്ക് ചെയ്യാൻ. ഇത് കൂടുന്നത് വന്ധ്യതക്ക് കാരണമാകുമോ. ഇത് ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാക്കുന്നത് യൂറിക് ആസിഡ് ഉണ്ടാക്കുന്നത് എല്ലാം തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ തന്നെയാണ്.
യൂറിക് ആസിഡ് 8 നു മുകളിൽ നല്ല പ്രശ്നം ആകുന്ന ഒന്നാണ് ഇത്. യൂറിക് ആസിഡ് കൂടുതൽ മൂലം ഒരുപാട് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് മുട്ട് വേദന കാലുവേദന നീര് കെട്ടി നിൽക്കുക ഗൗട്ട് എന്ന പ്രശ്നം ഉണ്ടാവുക. കാൽപാദങ്ങളിൽ എല്ലാം ജോയിന്റ്സ് മടങ്ങാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുക. നടുവേദന ഷോൾഡർ പെയിൻ എന്നിവ ഉണ്ടാകുമ്പോളും യൂറിക് ആസിഡ് ഒന്ന് ചെക്ക് ചെയ്യാൻ. യൂറിക് ആസിഡ് കൂടുന്നത് വന്ധ്യതയ്ക്ക് കാരണമാകാം.
അത് പോലെ ഡൈബേറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക് സിന്ഡിറോമിൽ പെട്ട യൂറിക് ആസിഡ് കൂടിയിരിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഫാറ്റി ലിവർ ഉള്ളവർക്കും യൂറിക് ആസിഡ് അനുബന്ധമായി കാണാറുണ്ട്. മദ്യപിക്കുന്നവരാണെങ്കിൽ മദ്യപാനം നിർത്തി ഭക്ഷണം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
അതുപോലെതന്നെ എന്ത് ഭക്ഷണം എന്ത് വ്യായാമം തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നത്. യൂറിക് ആസിഡ് എന്ന് പറയുന്നത് പലപ്പോഴും പ്രോട്ടീൻസിനെ ബ്രേക്ക് ഡൌൺ ചെയുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റാണ്. ഇത് ഒരുപാട് സപ്ലിമെന്റ് ചെയ്യുമ്പോൾ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.