പ്രായമാകുമ്പോൾ ആണ് കൂടുതലും മുട്ടു തെയ്മനം മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ വരാനുള്ള പ്രധാന കാരണം. എന്തെല്ലാമാണ് മുട്ട് തേയ്മാനത്തിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. കൂടുതലും രോഗികളിൽ ഒരു തെയ്മാനം. കാൽമുട്ടിൽ വരുന്ന തേമാനം കാൽമുട്ടുകളിൽ മാത്രമായിരിക്കില്ല ബാക്കി സന്ധികളെയും ഇത് ബാധിക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് മുട്ടുവേദനയും അതിന്റെ പരിഹാരമാർഗങ്ങളെയും കുറിച്ചാണ്.
മുട്ടുവേദന നമ്മുടെ ശരീരത്തിലെ ഒരു വലിയ സന്ധിയാണ്. തുട എല്ലും താഴത്തെ കാലിലെ എല്ലും ചേർന്ന് ഉണ്ടാകുന്ന ഒരു സന്ധി ആണ് ഇത്. ഇതിന്റെ മുന്നിലായി ഒരു ചിരട്ടയലും കാണുന്നു. തുടയലിനും നമ്മുടെ താഴെയുള്ള കാലിന്റെയും എല്ലിന്റെ ഇടയ്ക്ക് തരുണാസ്ഥി യുണ്ട്. എന്താണ് മുട്ട് തെയ്മാനം എന്ന് നോക്കാം. കാരണങ്ങളെ ഏറ്റവും കൂടുതലായി കാണുന്നത്.
പത്തു പേരിൽ മൂന്നു പേർക്ക് സാധാരണ 50 വയസ്സ് കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. പ്രായമാണ് മുട്ട് തേമാനത്തിന് ഏറ്റവും വലിയ കാരണം. രണ്ട് ചെറുപ്പകാലത്ത് ഉണ്ടാകുന്ന പരിക്കുകളും ഇതിന് കാരണമാകാറുണ്ട്. അതുപോലെതന്നെ ഇൻഫെക്ഷൻ. മുട്ടിൽ എന്തെങ്കിലു അണു ബാധ ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് അത് കാല ക്രമണ അണുബാധ മാറിപ്പോയാലും.
പിന്നീട് ഇത് തേമാനത്തിലേക്കു കാരണം ആവുകയും ചെയ്യുന്നു. പിന്നീട് കാണാൻ കഴിയുക വാത രോഗങ്ങളാണ്. സാധാരണ ആമ വാതം സന്ധി വാതം ചിലപ്പോൾ ഉണ്ടാകുന്ന പനി ചിക്കൻ ഗുനിയ എന്നിവ മുട്ട് തേമനത്തിന് കാരണമാകുന്നു. ഈ കാരണങ്ങളാണ് മുട്ട് തെയ്മാനം ഉണ്ടാക്കുന്നത്. ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health