വളരെ എളുപ്പത്തിൽ തന്നെ ഗോതമ്പ് ഇടിയപ്പം ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ തയ്യാറാക്കി എടുക്കാം. എന്നും ഇഡലി ദോശ പുട്ട് ആയിരിക്കും മിക്കവരുടെയും ബ്രേക്ക് ഫാസ്റ്റ്. എന്നാൽ വ്യത്യസ്തമായി ഗോതമ്പ് ഉപയോഗിച്ച് ഇടിയപ്പം തയ്യാറാക്കിയാലോ. വളരെ ഹെൽത്തി ആയ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം. ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള ഇടിയപ്പം ആണ്.
ഇത് തയ്യാറാക്കുമ്പോൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത് വെള്ളത്തിന്റെ അളവ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. വെള്ളത്തിന്റെ അളവ് കൂടിപ്പോയിട്ടുണ്ടെങ്കിൽ കൃത്യമായി പിഴിഞ്ഞെടുക്കാൻ സാധിക്കില്ല. വെള്ളത്തിന്റെ അളവ് കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഇടിയപ്പം പിഴിയുമ്പോൾ വല്ലാതെ ബുദ്ധിമുട്ടുന്നതാണ്. വല്ലാതെ ബലം പിടിക്കേണ്ടി വരും. ഗോതമ്പ് ഇടിയപ്പം മാത്രമല്ല അരിയുടെ ഇടിയപ്പം ആണെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ ഇതിൽ തേങ്ങ ചേർത്താണ് ഇടിയപ്പം തയ്യാറാക്കുന്നത്.
കൊളസ്ട്രോൾ പ്രശ്നങ്ങളുള്ള ആളുകൾ തേങ്ങ ഒഴിവാക്കിയ ശേഷം ഇടിയപ്പം ഉണ്ടാക്കി കഴിക്കാവുന്നതാണ്. ക്കൊളെസ്ട്രോൾ ഉള്ള ആളുകൾ ആണെങ്കിൽ തേങ്ങയും തേങ്ങാപ്പാലും വേണ്ട കറികൾ ചേർത്ത് ഇടിയപ്പം കഴിക്കാവുന്നതാണ്. ഇടിയപ്പം എല്ലാവർക്കും അറിയാവുന്നതാണ് പൊടി നന്നായി വറുതാണ് ഇടിയപ്പം ഉണ്ടാക്കുന്നത്. രണ്ട് ഇൻഗ്രീഡിയൻസ് മതി ഗോതമ്പ് പൊടി അതുപോലെതന്നെ തേങ്ങ ചിരകിയത്.
ഇതുപോലെ ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ആവശ്യമുണ്ട്. സാധാരണ ഇടിയപ്പത്തിന് പൊടി കുഴക്കുന്ന പോലെയാണ് ഗോതമ്പു കൊണ്ടുള്ള ഇടിയപ്പത്തിന് പൊടി കുഴക്കുന്നത്. ഈ പൊടി വറുത്ത ശേഷം ഇടിയപ്പം തയ്യാറാക്കാം. ആദ്യം പൊടി വറുത്തെടുക്കാം. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഗോതമ്പുപൊടി ഇട്ടു കൊടുക്ക. ചെറിയ ചൂടിൽ വച്ച് വറുത്തെടുക്കാം. ലോ ഫ്ലാമിൽ വെച്ച് വറുത്തെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NEETHA’S TASTELAND