എല്ലാവർക്കും അവരവരുടെ ആഗ്രഹം സ്വപ്നങ്ങളും നടന്നു കിട്ടാൻ ആഗ്രഹിക്കുന്നവരാണ്. തന്റെ ആഗ്രഹമാണ് സ്വപ്നം സഫലമാക്കാൻ വേണ്ടി പലതരത്തിലുള്ള വഴിപാടുകളും പ്രാർത്ഥനകളും നടത്തുന്നവരാണ് ഒട്ടുമിക്ക എല്ലാവരും. ഒരു മാസത്തിന് പ്രത്യേക ദിവസങ്ങൾ ഓരോ ദേവതകൾക്കും സമർപ്പിക്കപ്പെട്ടിരിക്കുന്നു. അത്തരത്തിൽ വരുന്ന ദിവസങ്ങളെയാണ് ഏകദേശി പ്രദോഷം പൗർണമി അതുപോലെതന്നെ ഷഷ്ടി എന്നിങ്ങനെ പറയുന്നത്.
അതിൽ ചതുർത്തി നാളിൽ ഗണപതി ഭഗവാനു വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസം ആകുന്നു. ഏത് പൂജയും പ്രാർത്ഥനയും ഗണപതി ഭഗവാനെ ആരാധിക്കാതെ പൂർത്തിയാവില്ല എന്ന് തന്നെ പറയാം. എല്ലാ തടസ്സങ്ങളെയും മാറ്റി ജീവിതത്തിൽ മംഗളകരമായ കാര്യങ്ങൾ കൊണ്ടുവരുന്ന ദൈവം തന്നെയാണ് ഭഗവാൻ. നമ്മുടെ പ്രാർത്ഥന സഫലമാക്കാൻ ഇതുവഴി സാധിക്കുന്നു.
വീടുകളിൽ ഗണേശന്റെ ചിത്രം അല്ലെങ്കിൽ വിഗ്രഹം സൂക്ഷിക്കുന്നതും ഏറ്റവും ശുഭകരമാണ്. എന്നാൽ ചിത്രത്തിൽ ഭഗവാന്റെ തുമ്പി കൈ നാം ശ്രദ്ധിക്കേണ്ട കാര്യം അനിവാര്യമാണ്. ഭഗവാന്റെ ഇടത്തോട്ട് ആയിരിക്കണം തുമ്പികൈ വളഞ്ഞിരിക്കുന്നത്.
അതുപോലെതന്നെ ഭഗവാൻ ഇരിക്കുന്ന രൂപത്തിൽ ആയിരിക്കണം ചിത്രം. ജൂലൈ ആറിനു വൈകുന്നേരം 6 30ന് ചതുർത്തി ദീതി ആരംഭിക്കുന്നതാണ്. ജൂലൈ ഏഴിന് ഉച്ചയ്ക്ക് 3 12 നാണ് ചതുർതീ തിഥി അവസാനിക്കുന്നത്. ഈ ദിവസം ചന്ദ്രോദയം പത്തെ എട്ട്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം