കരൾ രോഗം ഇന്ന് ഒരുവിധം എല്ലാവരും നേരിടുന്ന പ്രശ്നമായി മാറിക്കഴിഞ്ഞു. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കരൾ രോഗമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. ഫാറ്റി ലിവർ ഇല്ലാത്തവർ വളരെ കുറവാണ്. ഒരു 18 വയസ്സിനു മുകളിലേക്ക് എടുക്കുകയാണെങ്കിൽ 95% ആളുകൾക്കും ഫാറ്റി ലിവർ സാധ്യത ഉണ്ട്.
എന്നാൽ ഇതിന്റെ ഗ്രേഡ് വേറെ ആയിരിക്കും എന്നാണ് പ്രധാനപ്പെട്ട കാര്യം. എന്താണ് കരൾ വീക്കം. ഒരാളുടെ ശരീര രീതി നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും ഫാറ്റി ലിവർ ഉണ്ടോ ഇല്ലയോ എന്ന്. ഇതിൽ സ്കിൻ കളർ ചേഞ്ച് ഉണ്ടാകാം അതുപോലെതന്നെ മുടി കൊഴിച്ചിൽ രീതികൾ ഉണ്ടാകാം.
ശരീരത്തിലെ പ്രപോഷനുണ്ടാകാം. എന്നാൽ പലരും ഫാറ്റി ലിവർ എന്ന് പറയുന്നത് വളരെ നിസ്സാരമായി എടുക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഫാറ്റി ലിവർ വന്നു കഴിഞ്ഞാൽ തന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങുന്നതാണ്.
അതായത് ചില ആളുകൾ പറയാറുണ്ട് എന്തെല്ലാം ചെയ്തിട്ടു ഷുഗർ കുറയുന്നില്ല. പല ആരോഗ്യപ്രശ്നങ്ങളും കുറയാൻ ഫാറ്റി ലിവർ ചികിത്സിച്ചാൽ മതി. ഫാറ്റി ലിവർ എന്ന് പറയുന്നത് നിരവധി ഫങ്ക്ഷൻ ടോട്ടൽ ഇമ്പാലൻസ് ഉണ്ടാക്കുന്ന ഒരു കാര്യം ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health