ഓരോരുത്തരിലും കാണുന്ന ചില ലക്ഷണങ്ങൾ അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നു. ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുന്നത് കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. പലപ്പോഴും അവർ പുറമെ കാണിക്കുന്നതല്ല അവരുടെ യഥാർത്ഥ സ്വഭാവവും എന്നതാണ് വാസ്തവം. എന്നാൽ ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ്. പലപ്പോഴും നമ്മുടെ ജീവിത സാഹചര്യത്തെക്കാൾ നമ്മുടെ പാരമ്പര്യമായി ലഭിക്കുന്ന ചില സ്വഭാവസവിശേഷതകളും ഉണ്ടാകുന്നതാണ്. അതിനാൽ ചിലർ അച്ഛനെ പോലെ അല്ലെങ്കിൽ അമ്മയെ പോലെ ഇരിക്കുന്നതാകുന്നു. ഉയർന്ന മൂക്ക് വിടരുന്ന കണ്ണുകൾ എന്നിങ്ങനെ പലതരത്തിൽ ഒരു വ്യക്തിയുടെ അംഗങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സ്വഭാവത്തെക്കുറിച്ച് ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ്.
ഇത്തരത്തിൽ സ്ത്രീകളുടെ മേൽചുണ്ടിന് മുകളിലായി രോമ വളർച്ച ഉണ്ടായിട്ടുണ്ട് എങ്കിൽ ഇത്തരത്തിലുള്ള സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് ചില സൂചനകൾ ലഭിക്കുന്നതാണ്. ഈ സൂചനകൾ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കാം. സാമഗ്രിക ശാസ്ത്ര പ്രകാരമാണ് ഈ ലക്ഷണങ്ങൾ പറയുന്നത്. ഏതു കാര്യത്തിലും മേധാവിത്വം പുലർത്തുന്നവരാണ് ഇവർ. ഇവർ പറയുന്നത് മാത്രമാണ് ശരി അല്ലെങ്കിൽ ആ കാര്യങ്ങൾ ചെയ്യണം എന്ന രീതിയിൽ പലപ്പോഴും പെരുമാറുന്നവരാണ് ഇവർ. എന്നാൽ ചില സന്ദർഭങ്ങളിൽ തനിക്ക് താഴെയുള്ളവരെ ചവിട്ടി താഴ്ത്തുവാൻ ഇവർ ചില അവസരങ്ങളിൽ ശ്രമിക്കും എന്ന് പറയാം. എന്നാൽ ഏവരും ഇത്തരത്തിൽ ശ്രമിക്കണം എന്നില്ല.
എന്നാൽ എത്ര വലിയ പ്രതിസന്ധിയിലും മേധാവിത്വത്തിലൂടെ മുന്നോട്ട് പോകുവാൻ ധൈര്യമുള്ളവർ തന്നെയാണ്. അത്തരത്തിൽ ധൈര്യപൂർവ്വം മുന്നോട്ടുപോകുന്ന അപൂർവ്വം വ്യക്തിത്വങ്ങൾ തന്നെയാണ് ഇവർ എന്ന് പറയാം. മുൻകോപികൾ പെട്ടെന്ന് ദേഷ്യം പലർക്കും വരാറുണ്ട്. അത്തരത്തിൽ ദേഷ്യം വരുന്നവരാണ് ഇവർ പലരും. ദേഷ്യം പിടിച്ചാൽ കിട്ടാത്ത അവസ്ഥ പലപ്പോഴും ഇവർക്ക് സംഭവിക്കുന്ന കാര്യം തന്നെയാണ്. അതിനാൽ തന്നെ ഇവർക്ക് വിശേഷപ്പെട്ട അല്ലെങ്കിൽ ജീവിതത്തിൽ പല വിശേഷപ്പെട്ട വ്യക്തികളുടെ സൗഹൃദം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയാം. അതുകൊണ്ടുതന്നെ പലരും ഇവരിൽനിന്ന് അകന്നു പോകുന്നതാണ്.
പലപ്പോഴും പറയാൻ പാടില്ലാത്ത കാര്യങ്ങൾ അറിയാതെ പറഞ്ഞു പോകുന്നതാണ്. പിന്നീടാണ് ഇതിനെ കുറിച്ചുള്ള ഭവിഷ്യത്തങ്ങളെക്കുറിച്ച് ആലോചിക്കുന്നതും അത്തരത്തിലുള്ള ഭവിഷത്തുകൾ ജീവിതത്തിൽ ബാധിക്കുന്നതും. ലക്ഷ്യം ചിലരൊക്കെ ജീവിതത്തിൽ വളരെയധികം ലഷ്യങ്ങൾ ഉള്ളവർ ആയിരിക്കും. ചിലർക്ക് ജീവിതത്തിലെ ലക്ഷ്യബോധമില്ലാതെ മുന്നോട്ടു പോകുന്നവർ ആയിരിക്കും. എന്നാൽ ലക്ഷ്യം എപ്പോഴും ചിന്തിക്കുന്നവരാണ് ഇവർ. ഇവർക്ക് എന്ത് നേടണം എന്ന് വ്യക്തമായി ചിന്താഗതി ഉള്ളവർ തന്നെയാണ്. അത് കണക്കുകൂട്ടി തന്നെയാണ് മുൻപോട്ട് പോവുക എന്ന് പറയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം