നമ്മുടെ വീട്ടിലെ അടുക്കളയിൽ കാണുന്ന ഒന്നാണ് കായം അല്ലേ. നല്ല ഗുണത്തിനും മണത്തിനും ആണ് കായം ഉപയോഗിക്കുന്നത്. നിരവധി ഗുണങ്ങൾ കായത്തിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ് വരുന്നതാണ്. ചിലർക്ക് എന്ത് കഴിച്ചാലും ഗ്യാസ് ആണ്. ഇത്തരത്തിൽ ഗ്യാസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരുപാട് സാധനങ്ങളുടെ ആവശ്യമില്ല. ഒരു സാധനത്തിന്റെ ആവശ്യം മാത്രമേയുള്ളൂ. ഇതിനു മുൻപിൽ നമ്മുടെ വീട്ടിൽ ലഭിക്കുന്ന കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ചില കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. വളരെ നല്ല ടിപ്പ് ആണ് ഇത്. ഇത് വളരെയധികം നല്ലതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു സാധനം മാത്രമാണ് ഇതിന് ആവശ്യമുള്ളത്. നമുക്ക് എന്താണ് ടിപ്പ് നമുക്ക് നോക്കാം. ഇതിന് ആവശ്യമുള്ള സാധനങ്ങൾ കറികളിൽ ഉപയോഗിക്കുന്ന കായമാണ്.
നമുക്ക് കടകളിൽ പുറത്ത് വാങ്ങാൻ കിട്ടുന്ന ഒന്നാണ്. ഇത് മാത്രം മതി ഒരു ടിപ്പ് ചെയ്യാൻ ആയിട്ട്. വളരെ എളുപ്പത്തിൽ തന്നെ വേവിക്കുകയോ വറ്റിച്ചെടുക്കുകയും ചെയ്യേണ്ട ആവശ്യമില്ല. ഈയൊരു സാധനം ഉപയോഗിച്ച് രണ്ട് രീതിയിൽ നമുക്ക് ചെയ്യാൻ കഴിയും. ഈ രണ്ടു കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. അതിനുവേണ്ടി നമുക്ക് ഒരു ഗ്ലാസ് ചൂട് വെള്ളം. അത്യാവശ്യം കുടിക്കാൻ കഴിയുന്ന ചൂടിൽ ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക.
പിന്നീട് ഒരു നുള്ള് പെരുങ്കായത്തിന്റെ പൊടി എടുക്കുക. ഇത് ഈ വെള്ളത്തിലേക്ക് ഇട്ട് നന്നായി ഇളക്കി കൊടുക്കണം. ഇങ്ങനെ എപ്പോഴാണ് ഗ്യാസ് ബുദ്ധിമുട്ട് വരുന്നത് ഈ സമയത്ത് ഇതുപോലെ ചെയ്ത ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ് എങ്കിൽ വളരെയധികം ആശ്വാസം ലഭിക്കുന്നതാണ്. ഗ്യാസ് മൂലം ഉണ്ടാകുന്ന വയറുവേദന പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.