ദിവസവും നെല്ലിക്ക കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം… നിരവധി ഗുണങ്ങൾ ഒരു നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ചെറുപ്പത്തിൽ ഉപ്പും കൂട്ടി നെല്ലിക്ക കഴിക്കുന്നത് എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. മാത്രമല്ല അച്ചാർ ഇടാനും നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിക്ക ഉപ്പിലിട്ടത് കുട്ടികളുമായി കഴിച്ചിരുന്ന ബാല്യം ഇന്നും പലരുടെയും ഓർമ്മകളിൽ ഉണ്ടാകും.
എന്നൽ ഈ നെല്ലിക്കയിലെ ആരോഗ്യഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയണം എന്നില്ല. ദിവസവും ഒരു നെല്ലിക്ക വീണ്ടും കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നെല്ലിക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ചെറിയ ചവർപ്പ് ഉണ്ടെങ്കിലും ഇത് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെപ്പറ്റി അറിയുമ്പോൾ നിങ്ങൾ ഇത് കഴിക്കാതിരിക്കില്ല. പ്രമേഹം നിയന്ത്രിക്കുന്നത് തുടങ്ങി ശേഷി കുറവ് പോലുള്ള പ്രശ്നങ്ങളെ പോലെ മാറ്റിയെടുക്കാൻ ഇതേ കൊണ്ട് സാധിക്കുന്നതാണ്.
ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസിന് നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. നമ്മുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാമാണ് ഗുണം നൽകുന്നത് നോക്കാം. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണിത്. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളായ കാലിക് ആസിഡ്. ഗലോ ടാണിൻ കൊറിലജിൻ എന്നിവ പ്രമേഹത്തെ ഉത്തമമാണെന്ന് ഒരു പഠനത്തിൽ പറയുന്നുണ്ട്. ഇതെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്.
അതുകൊണ്ട് തന്നെ രക്തത്തിലേക്ക് ഗ്ലൂക്കോസ് അളവ് കുറയ്ക്കാനും ഇതുകൊണ്ട് സാധിക്കുന്നുണ്ട്. പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ ഡയബറ്റിസ് തുടങ്ങിയ ചികിത്സയ്ക്കായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ചീത്ത കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഉയർന്ന കൊളസ്ട്രോൾ മൂലം വിഷമിക്കുന്നവർക്ക് ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD