നല്ല കട്ട താടി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. താടി എല്ലാ പുരുഷന്മാരുടെയും ഒരു സ്വപ്നമാണ്. പലരും സൗന്ദര്യമായും താടി കാണുന്നുണ്ട്. ചിലർക്ക് താടി വളരെ കുറവ് മാത്രമാണ് കാണുക. കട്ടിയിൽ താടി വളരുന്നതാണ് എല്ലാവരുടെയും ആഗ്രഹം. നല്ല രീതിയിൽ തന്നെ താടി വരാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങി കാര്യങ്ങൾ നോക്കാം. എന്തെല്ലാം ട്രീറ്റ്മെന്റ് ചെയ്തിട്ടും ഇത്തരം പ്രശ്നങ്ങൾ മാറാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു മാറ്റം കാണാൻ സാധിക്കുന്നതാണ്.
ഇവിടെ ഈ പറയുന്ന രീതിയിൽ ചെയ്താൽ മതി. നല്ല ബെനിഫിറ്റ് ഉള്ള ടിപ്പാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമുള്ളത് ചെറിയ ഉള്ളിയാണ്. വലിയ ഉള്ളി എടുക്കരുത്. ചെറിയ ഉള്ളിയിൽ ആണ് ഇതിന്റെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളത്. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക ഇത് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇതിന്റെ ജ്യൂസ് ആണ് മരുന്നിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്.
പിന്നീട് ഇതിന്റെ ജ്യൂസ് എടുക്കാവുന്നതാണ്. അരിപ്പ വെച്ചു കൊടുത്ത ശേഷം അരിച്ചെടുത്ത മതി. ഇതിലേക്ക് ഒരുപാട് വെള്ളം ഒഴിച്ച് ചെയ്യരുത്. ഇങ്ങനെ ചെയ്താൽ ഉള്ളിയിലെ സത്തു കിട്ടില്ല. ഇത് നന്നായി അമർത്തി കൊടുക്കുക. ഇത് ഒരു രണ്ട് ടീസ്പൂൺ അളവിൽ ഉണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത്. കാസ്ട്രോൾ ഓയിൽ ആണ്. ഇത് കടയിലെല്ലാം വാങ്ങാൻ കിട്ടുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vijaya Media