നിരവധി പേർക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് അലർജി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട്. ഇത് മൂലം വലിയ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരമെന്നാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. പൊടി അലർജി ആണോ ഒറ്റമൂലിയിൽ പരിഹാരം കാണാം. അലർജി വ്യത്യസ്ത തരത്തിലുള്ളതാണ്. ഇത് ഏത് സമയത്തും ഏതൊരാളെ ബാധിക്കാൻ കാരണമാകാറുണ്ട്. ചിലർക്ക് ഇത് കുറച്ച് പ്രശ്നങ്ങൾ കൂടുതലുണ്ടാകുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്.
മറ്റുള്ളവർക്ക് ഇത് ഒരു അലർജിക്ക് കാരണമാകുന്ന പൊടി പോലെ ലളിതമായിരിക്കാം. അതുകൊണ്ടുതന്നെ അലർജി ബാധിക്കുമ്പോൾ എന്തുചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കക്കാരാണ് എങ്കിൽ എന്തെങ്കിലും മരുന്ന് കഴിക്കാറുണ്ട്. എന്നാൽ അലർജി ബാധിച്ച് പ്രതിസന്ധിയിൽ ആകുന്നവർക്ക് വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. ഫലപ്രദമായ ചില വീട്ടു വൈദ്യങ്ങളിലൂടെ ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പൊടി അലർജി ഉണ്ടാക്കുന്നതിന് ഫലപ്രദമായ വീട്ടുവൈദ്യങ്ങളെ അറിയുന്നതിന് വേണ്ടി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യം പലർക്കും അറിയില്ല. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പൂപ്പൽ. വായുവിൽ പൊങ്ങി കിടക്കുന്ന ഒരു ഫംഗസ് ആയ പൂപ്പൽ അലർജി ഉണ്ടാക്കുന്നുണ്ട് ഇതു കൂടാതെ മൃഗങ്ങളുടെ രോമങ്ങൾ മുടി തൂവലുകൾ നിങ്ങളുടെ വളർത്തു മൃഗങ്ങളുടെ രോമങ്ങൾ എന്നിവയെല്ലാം ഉമിനീർ മൂത്രത്തിന്റെ അംശം എന്നിവയെല്ലാം അലർജിക്ക് കാരണമാകാറുണ്ട്.
ഇതു കൂടാതെ അലർജിയുടെ ലക്ഷണങ്ങളും അതിനാൽ തന്നെ പൊടി അലർജി ഉണ്ടാകുമ്പോൾ എന്ത് സംഭവിക്കും ശ്രദ്ധിക്കേണ്ട ചില അടയാളങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണ്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ലക്ഷണങ്ങൾ ചുവപ്പ് ചൊറിച്ചിലും തുമ്മൽ മൂക്കുലിപ്പ് ശ്വാസോചാസം ചുമ്മാ ചൊറിച്ചിൽ ശ്വസിക്കാൻ ഉള്ള ബുദ്ധിമുട്ട് വീട്ടിലുണ്ടാകുന്ന പൊടി എന്നിവയെല്ലാം വീട്ടിൽ അലർജി ഉണ്ടാക്കുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Kerala