എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യത്തിനും സമ്പൽസമൃതിക്കും ഇത് സഹായിക്കും. കുടുംബത്തിലെ എന്തെല്ലാം ചെയ്തിട്ടും ഐശ്വര്യം ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ധാരാളം പ്രാർത്ഥിക്കുന്നുണ്ട് കഷ്ടപ്പെടുന്നുണ്ട് എന്നിട്ടും അഭിവൃദ്ധി ഉണ്ടാവുന്നില്ല. നിങ്ങൾ വാസ്തുപരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിന് ഏറ്റവും കൂടുതൽ സമയം ചെലവാക്കുന്നത് ഏറ്റവും കൂടുതൽ സമയം ഉള്ളത് അവന്റെ കിടപ്പുമുറിയിലാണ്.
ഇതാണ് വസ്തുത. അതുകൊണ്ടാണ് പറയുന്നത് ഒരു വ്യക്തിയുടെ കിടപ്പുമുറി ഏറ്റവും പവിത്രമായി സൂക്ഷിക്കണം എന്നത്. ഏറ്റവും പോസിറ്റീവ് എനർജി നിറയ്ക്കുന്നതായി സൂക്ഷിക്കണം എന്ന് പറയുന്നത്. ഒരു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പുതിയ ചുവടുകൾ വെക്കാനായി രാവിലെ ഉറക്കം ഉണർന്നു അവന്റെ ഒരു ദിവസം ആരംഭിക്കുന്നത് എന്ന് പറയുന്നത് കിടപ്പുമുറിയിൽ നിന്നാണ്. ഇത് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രാവിലെ ഉറക്കം എഴുന്നേറ്റ് ഒരു ദിവസം ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് നിങ്ങൾ ഒരു ദിവസം ആരംഭിക്കുന്നത്. ഈ തുടങ്ങുന്ന ഇടം പവിത്രമായി സൂക്ഷിച്ചില്ലെങ്കിൽ എങ്ങനെയാണ് ജീവിതം ശരിയാവുക. അത്രയും പ്രാധാന്യമുള്ള ഭാഗമാണ് കിടപ്പ് മുറി എന്ന് പറയുന്നത്. കിടപ്പുമുറിയിൽ ചില കാര്യങ്ങൾ ചില കാര്യങ്ങൾ സൂക്ഷിക്കാൻ പാടില്ല. ചിലതും സൂക്ഷിക്കാൻ പറ്റും എന്നതു ഇണ്ട്. വളരെ നിർബന്ധമായി കണിശമായി ഇവിടെ അതിനെപ്പറ്റി പറയുന്നുണ്ട്.
ഇതിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് കിടപ്പുമുറിയിൽ ദൈവങ്ങളുടെ ഫോട്ടോ വയ്ക്കാൻ പാടില്ല. എന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇത്. എന്നാൽ ദൈവങ്ങളുടെ ഒരു പ്രത്യേക ഫോട്ടോ മാത്രം മുറിയിൽ സൂക്ഷിക്കുന്നത് അനുവദനീയമാണ്. ഏതാണ് ആ ഫോട്ടോ. അത് രാധാകൃഷ്ണ ചിത്രമാണ്. പ്രണയ സ്വരൂപനായ രാധ യോടൊപ്പം ഉള്ള കൃഷ്ണന്റെ ഫോട്ടോ ആണ് നമുക്ക് നമ്മുടെ കിടപ്പുമുറിയിൽ സൂക്ഷിക്കാൻ പാടുള്ളത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Infinite Stories