ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ബദാം എങ്ങനെയാണ് ദിവസവും കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബദാം കഴിച്ചാൽ കൊളസ്ട്രോൾ വരില്ലേ എന്ന സംശയം പലർക്കും ഉണ്ടാകും. നമ്മളെല്ലാവരും ബദാ കഴിക്കാറുണ്ടാവും. ബദാം കഴിക്കാത്തവർ വളരെ കുറവാണ്. ബദാമിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങളുടെ കലവറ യാണ് ഇത്.
എന്നാൽ പലർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയണമെന്നില്ല. അത്തരം ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ബദാം എങ്ങനെയാണ് ദിവസവും കഴിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ചിലർക്ക് സംശയമുണ്ടാകു ബദാം കഴിച്ചു കഴിഞ്ഞാൽ കൊളസ്ട്രോൾ വരില്ലേ. അല്ലെങ്കിൽ ഡയബറ്റിസ് പ്രശ്നങ്ങളുണ്ടാകില്ലേ.
വണ്ണം കൂടില്ലേ തുടങ്ങിയ സംശയങ്ങൾ ഉണ്ടാകും. ഇത്തരത്തിലുള്ള സംശയങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബദാ വെറുതെ കഴിക്കുന്നതിനേക്കാൾ ഗുണങ്ങൾ നൽകുന്നത്. രാത്രി കിടക്കുന്നതിനു മുൻപ് ഒരുപിടി ബദാം എടുത്ത ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ ഇടുക. പിന്നീട് രാവിലെ എഴുന്നേറ്റ ശേഷം തൊലി കളയരുത്.
തൊലിയിൽ ആയാലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഈ വൈറ്റമിൻ ഡി എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ഈ സ്കിൻ റിമൂവ് ചെയ്തു കഴിഞ്ഞാൽ പകുതി ഗുണങ്ങൾ പോവുകയാണ് ചെയ്യുന്നത്. ഒരിക്കലും ഇത്തരത്തിൽ ചെയ്യരുത്. ഇങ്ങനെ കഴിച്ചു കഴിഞ്ഞാൽ ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യുകയും നല്ല കൊളസ്ട്രോൾ ഉണ്ടാവുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health