നഖത്തിന്റെ സൗന്ദര്യം വർദ്ധിക്കാനും മറ്റുള്ളവരുടെ തുപോലെതന്നെ നല്ല സൗന്ദര്യമുള്ള നഖം ലഭിക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുഖസൗന്ദര്യം പോലെ തന്നെയാണ് ശരീര സൗന്ദര്യവും. ചില ആളുകളുടെ നഖങ്ങൾ വികൃതമായിരിക്കുന്നത് കാണാം. എന്തെല്ലാം ചെയ്താലും നഖത്തിന്റെ സൗന്ദര്യം മാറ്റാൻ സാധിക്കാത്ത അവസ്ഥ ഉണ്ടെന്നുവരുണ്ട്.
ഇത് വലിയ മാനസിക സംഘർഷം ഉണ്ടാക്കാറുണ്ട്. മറ്റുള്ളവരെ കാലുകൾ കാണിക്കാനുള്ള ചമ്മൽ ഇവരിൽ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. കൈകളിൽ നഖങ്ങളിൽ ആണെങ്കിലും കാലുകളിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് അഴുക്ക് പിടിച്ചിട്ട് അതുപോലെ.
തന്നെ കുഴിനഖം വന്നിട്ട് ഭയങ്കരമായി മറ്റുള്ളവരുടെ മുന്നിൽ ചെരുപ്പ് ധരിച്ച് നടക്കാനുള്ള ബുദ്ധിമുട്ട് ഇത്തരത്തിലുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിനായി ഇവിടെ കുറച്ച് ബേക്കിംഗ് സോഡ എടുക്കുക. ഇത് നല്ല എഫക്റ്റീവ് പൗഡർ ആണ്.
പിന്നീട് നമുക്ക് ആവശ്യമുള്ളത് ചെറു നാരങ്ങ ആണ്. ഇതിന്റെ ഒരു പകുതിയാണ് ഇവിടെ എടുക്കുന്നത്. ഒരു പകുതി നാരങ്ങ എടുക്കുക. പിന്നീട് ഇതിലേക്ക് പിഴിഞ്ഞ് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം അപ്ലൈ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media