നിരവധി മാതാപിതാക്കളുടെ പരാതിയാണ് കുട്ടികൾ നന്നായി പഠിക്കുന്നില്ല അവർക്ക് പഠിച്ചതെന്ന് ഓർമ്മയിൽ നിൽക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ. അവരുടെ മാനസികമായ വളർച്ച ശരിയാകുന്നില്ല. തീരെ ഓർമ്മ നിൽക്കുന്നില്ല. പഠനത്തിൽ കോൺസെൻട്രേഷൻ ലഭിക്കുന്നില്ല കാര്യങ്ങൾ പലരും ഇടയ്ക്കിടെ പറയാറുണ്ടാകും. ഇത്തരത്തിലുള്ള അവസ്ഥയിൽ കുട്ടികളുടെ ബുദ്ധിവർദിക്കാനും അതുപോലെതന്നെ മാനസികമായ പ്രശ്നങ്ങൾ മാറ്റാനും വളരെയേറെ സഹായകരമായ അനുയോജ്യമായ 10 ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
കുട്ടികളുടെ ബുദ്ധി വികാസത്തിന് ഏറ്റവും പ്രധാനപ്പെട്ട നൽകേണ്ട ഭക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്പയർ വർഗ്ഗങ്ങൾ അതുപോലെ തന്നെ ധാന്യങ്ങൾ എന്നു പറയുന്നത്. ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്കുവേണ്ടി നൽകാവുന്നതാണ്. പ്രത്യേകിച്ച് മുളപ്പിച്ച ഭക്ഷണങ്ങൾ പയർ വർഗ്ഗങ്ങൾ എന്നിവയെല്ലാം ഇതിൽ ലഭ്യമാണ്. പലപ്പോഴും കുട്ടികൾ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാറില്ല.
ഇതിനോട് മടുപ്പാണ് കാണിക്കുന്നത്. ഇതിന്റെ പോഷകമൂല്യങ്ങൾ അതുപോലെ തന്നെ ഉപകാരങ്ങൾ ഇതെല്ലാം തന്നെ കുട്ടികളോട് പറഞ്ഞു മനസ്സിലാക്കാൻ അത് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞൽ അല്ലെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക അതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. അതിൽ ഒന്നാമത്തെ കാര്യം പച്ചക്കറികൾ ഇലക്കറികൾ എല്ലാം പലതരത്തിലുള്ള ചീര അതുപോലെതന്നെ ക്യാരറ്റ് ബീറ്റ്റൂട്ട് കൈപ്പക്ക പഴങ്ങൾ പച്ചക്കറികൾ.
എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കേണ്ടതാണ്. ഇതിൽ ധാരാളം വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ബി വൈറ്റമിൻ ഡി ഭക്ഷണങ്ങൾ ലഭിക്കുന്നതാണ്. ഇത് അവരുടെ ബുദ്ധിക്ക് അതുപോലെതന്നെ ബുദ്ധിയുടെ വളർച്ചയ്ക്കും കോൺസെൻട്രേഷൻ കൂട്ടാനും വളരെ സഹായിക്കുന്ന ഒന്നാണ്. അതുപോലെ മറ്റൊന്നാണ് ഞാവൽ പഴം പലപ്പോഴും കഴിക്കാതെ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത് ബുദ്ധി വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam