ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ ശുചിത്വത്തിന് ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് നഖം വെട്ടുന്നത്. വളരെ ആരോഗ്യകരമായി പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് ഇത്. പലതരത്തിലുള്ള രോഗാണുക്കൾ നമ്മുടെ ശരീരത്തെ പ്രവേശിക്കുന്നതിനെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. ഇത് പ്രധാനമായും നഗങ്ങളിലൂടെയാണ്. ഇത് വെട്ടുന്നത് എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്.
രണ്ടാഴ്ച കൂടുമ്പോൾ നഖം വെട്ടുന്ന ശീലം മലയാളികൾക്ക് പ്രത്യേകിച്ച് ഉള്ളതാണ്. എന്നാൽ ഇത് ചെയ്യുന്നതിന് പ്രത്യേക സമയങ്ങളുണ്ട്. ചില സമയങ്ങളിൽ ചില സന്ദർഭങ്ങളിൽ ചില പ്രത്യേക ദിവസങ്ങളിൽ നഖം വെട്ടുന്നത് നമുക്ക് ദോഷമായി ഭവിക്കും എന്നതാണ്. ചിലത് കാരണം നമ്മുടെ വീട്ടിൽ കടം പെരുകും എന്ന് പറയും. ചിലത് കാരണം നമ്മുടെ വീട്ടിൽ രോഗ ദുരിതങ്ങൾ ഒഴിയില്ല എന്നെല്ലാം പറയാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഏത് ദിവസങ്ങളിലാണ് നഖം വെട്ടാൻ പാടില്ലാത്തത്. ഏതൊക്കെ സമയങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
എന്തെല്ലാം കാര്യങ്ങൾ നഖം വെട്ടുന്ന സമയത്ത് നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം ആയി നമ്മൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി നമുക്ക് മനസ്സിലാക്കാം മൂന്ന് ദിവസങ്ങളിൽ നഖം വെട്ടാൻ പാടില്ല എന്നതാണ് കൃത്യമായി നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ പറയുന്നത്. ഇതിൽ ആദ്യത്തെ ദിവസം എന്ന് പറയുന്നത് ചൊവ്വാഴ്ച ദിവസമാണ്. രണ്ടാമത്തെ ദിവസം വ്യാഴാഴ്ച ദിവസമാണ്. മൂന്നാമത്തെ ദിവസം ശനിയാഴ്ച ദിവസമാണ്.
ഈ പറയുന്ന മൂന്ന് ആഴ്ചകളിലും. അതായത് ചൊവ്വാഴ്ചയിലും വ്യാഴാഴ്ചയും ശനിയാഴ്ചയും നഖം വെട്ടുന്നത് വലിയ ദോഷമാണ്. ഈ ദിവസങ്ങളിൽ നഗം വെട്ടിയാൽ രോഗ ദുരിതങ്ങൾ ഒഴിയില്ല. നമ്മുടെ വീട്ടിലേക്ക് വലിയ രീതിയിലുള്ള അപകടങ്ങൾ വന്ന് ചേരുന്നതാണ്. നമുക്ക് കഷ്ടപ്പാടുകൾ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ വലിയ ദുരന്തങ്ങൾ സംഭവിക്കുന്നതാണ്. തീർച്ചയായും ഇവിടെ പറയുന്ന മൂന്ന് ദിവസം ഈ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Infinite Stories